city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുഎസില്‍ പള്ളിയില്‍ വെടിവെപ്പ്; 27 മരണം

ടെക്സാസ്:(www.kasargodvartha.com 06/11/2017) യുഎസില്‍ പള്ളിയില്‍ വെടിവെപ്പ്. 27 പേര്‍ മരണപ്പെട്ടു. ടെക്സാസ് സതര്‍ലാന്റിലെ പള്ളിയിലാണ് തോക്കുധാരിയായ ആക്രമി വെടിയുതിര്‍ത്തത്. പ്രാദേശിക സമയം 11 മണിയോടെയാണ് സംഭവം. ഞായറാഴ്ച പ്രാര്‍ത്ഥനയ്‌ക്കെത്തിയതായിരുന്നു വിശ്വാസികള്‍.

ഈ സമയം പള്ളിക്കകത്തേക്ക് പ്രവേശിച്ച തോക്കുധാരി പള്ളിയിലുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമി പിന്നീട് പോലീസിന്റെ വെടിയേറ്റ് മരിച്ചു. വെടിവെപ്പില്‍ 30 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

യുഎസില്‍ പള്ളിയില്‍ വെടിവെപ്പ്; 27 മരണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top-Headlines, News, World, Death, Police, Attack, Injured, Church, USA, Texas, Gunman opens fire at Texas church, kills 26

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia