പീറ്റര്‍ വേലപ്പന്‍ അന്തരിച്ചു
Oct 21, 2018, 15:07 IST
ക്വാലാലംപൂര്‍: (www.kasargodvartha.com 21.10.2018) ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി പീറ്റര്‍ വേലപ്പന്‍ അന്തരിച്ചു. 1978 മുതല്‍ 2007 വരെ 29 വര്‍ഷക്കാലം എഎഫ്സി ജനറല്‍ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. തമിഴ്നാട്ടില്‍ കുടുംബവേരുകളുള്ള മലേഷ്യന്‍ പൗരനാണ് വേലപ്പന്‍.
ഫുട്ബോളിന്റെ വളര്‍ച്ചക്കായി ഫിഫ നടപ്പാക്കിയ വിഷന്‍ ഏഷ്യ പദ്ധതിയുടെ ചുമതലക്കാരനായിരുന്നു. ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്ന ലോകകപ്പ് ഫുട്ബോളിന്റെ ഓര്‍ഗനൈസിംഗ് കമ്മറ്റി കോ ഓഡിനേഷന്‍ ഡയറക്ടറായും പീറ്റര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: news, World, Sports, Football leader Peter Velappan passes away
< !- START disable copy paste -->
Keywords: news, World, Sports, Football leader Peter Velappan passes away
< !- START disable copy paste -->