സര്‍ഫിംഗിനിടെ തിരയില്‍ പെട്ടയുവാവിനെ കാണാതായി; 32 മണിക്കൂറിന് ശേഷം മറ്റൊരു രാജ്യത്ത് നിന്നും കണ്ടെത്തി
May 3, 2017, 12:00 IST
എഡിന്‍ബര്‍ഗ്: (www.kasargodvartha.com 03.05.2017) സര്‍ഫിംഗിനിടെ കാണാതായ യുവാവിനെ 32 മണിക്കൂറിന് ശേഷം മറ്റൊരു രാജ്യത്ത് നിന്നും കണ്ടെത്തി. സ്‌കോട്ട്‌ലന്‍ഡിലെ മക്രിഹനീഷ് ബീച്ചിലാണ് അത്ഭുതകരമായ സംഭവം നടന്നത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് 22 കാരനായ മാത്യു െ്രെബസിനെ കാണാതായത്.
സര്‍ഫിംഗിനിടെ തിരമാലയില്‍ പെട്ട യുവാവിന് വേണ്ടി സമീപത്തുണ്ടായിരുന്നവര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ കടലില്‍ നിന്നും 21 കിലോമീറ്റര്‍ അകലെ ഐറിഷ് കടല്‍ത്തീരത്ത് നിന്നും മാത്യു െ്രെബസിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.
ശക്തമായ തിരയില്‍ പെട്ടപ്പോഴും മാത്യു സര്‍ഫ് ബോര്‍ഡ് കൈവിട്ടിരുന്നില്ല. ഇതാണ് യുവാവിന് രക്ഷപ്പെടാന്‍ സഹായകമായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Youth, Missing, World, News, Surfing, Sea Wave, Country, Scotland, Beach, Rescued.
Keywords: Youth, Missing, World, News, Surfing, Sea Wave, Country, Scotland, Beach, Rescued.