കെവിന്‍ ആന്‍ഡേഴ്‌സണെ പരാജയപ്പെടുത്തി ജോക്കോവിച്ചിന് നാലാം വിംബിള്‍ഡണ്‍ കിരീടം
Jul 16, 2018, 00:28 IST
ലണ്ടന്‍: (www.kasargodvartha.com 16.07.2018) കെവിന്‍ ആന്‍ഡേഴ്‌സണെ പരാജയപ്പെടുത്തി ജോക്കോവിച്ചിന് നാലാം വിംബിള്‍ഡണ്‍ കിരീടം. വിംബിള്‍ഡണ്‍ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ കീഴടക്കിയാണ് സെര്‍ബിയന്‍ സെന്‍സേഷന്‍ നൊവാക്ക് ജോക്കോവിച്ച് തന്റെ നാലാം കിരീടം സ്വന്തമാക്കിയത്.
2016ലെ ഫ്രഞ്ച് ഓപ്പണ്‍ വിജയത്തിന് ശേഷം താരത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേട്ടമാണിത്. സ്‌കോര്‍: 6-2, 6-2, 7-6 (7,3). താരത്തിന്റെ 13ാം ഗ്രാന്‍ഡ്സ്ലാമും നാലാം വിംബിള്‍ഡണ്‍ കിരീടവുമാണ് ഇത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, news, Sports, Top-Headlines, novak djokovic, Djokovic beats Anderson to win fourth Wimbledon title