കനത്തമഴ; ബ്രസീലില്‍ മണ്ണിടിഞ്ഞ് വീണ് 14 മരണം
Jan 26, 2020, 19:27 IST
മിനാസ് (ബ്രസീല്‍): (www.kasargodvartha.com 26.01.2020) കനത്തമഴയില്‍ ബ്രസീലില്‍ മണ്ണിടിഞ്ഞ് വീണ് 14 മരണം. മിനാസ് ജെറൈസിലാണ് മണ്ണിടിച്ചിലുണ്ടായത്. കനത്ത നാശനഷ്ടമുണ്ടായതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു. മണ്ണിടിച്ചിലില്‍ ഇരുപതിലധികം പേരെ കാണാനില്ലെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മരിച്ചവരെല്ലാം ബെലോ ഹൊറിസോണ്ടെ, ഇബിറൈറ്റ്, ബെറ്റിം എന്നീ മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്നാണ് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് 2,590 പേര് വീടൊഴിഞ്ഞു പോകാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. 911 പേര് സര്‍ക്കാര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Top-Headlines, World, Death, Rain, Report, Government, Death toll from heavy rains rises to 14 in Brazil
< !- START disable copy paste -->