സിനിമാ നടിയെ വെടിവെച്ചുകൊന്നു
Feb 4, 2018, 19:09 IST
പെഷാവര്‍: (www.kasargodvartha.com 04/02/2018) സിനിമാ നടിയെ വെടിവെച്ചുകൊന്നു. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് പ്രമുഖ നാടക നടിയും ഗായികയുമായ സുംബുള്‍ ഖാനെ വെടിവെച്ചുകൊന്നത്. ഖൈബര്‍ പഷ്തൂണ്‍ക്വ പ്രവിശ്യയിലാണ് സംഭവം.
ഒരു സ്വകാര്യ ചടങ്ങില്‍ പരിപാടി അവതരിപ്പിക്കണമെന്ന ആവശ്യം നിരസിക്കുകയും പങ്കെടുക്കാന്‍ താല്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് ആക്രമികള്‍ നടിക്ക് നേരെ നിറയൊഴിച്ചത്.
നടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, news, Attack, Killed, Pakisthan, Peshavar, Actress, Shot Dead, Police, Investigation, Hospital, Cinema Actress Shot Dead