അഴിമതി ആരോപണത്തെ തുടര്‍ന്ന് ചൈന പാകിസ്താന് നല്‍കിവന്നിരുന്ന സാമ്പത്തിക സഹായം നിര്‍ത്തിവെച്ചു
Dec 6, 2017, 11:00 IST
ഇസ്‌ലാമാബാദ്:(www.kasargodvartha.com 06/12/2017) അഴിമതി ആരോപണത്തെ തുടര്‍ന്ന് ചൈന പാകിസ്താന് നല്‍കിവന്നിരുന്ന സാമ്പത്തിക സഹായം നിര്‍ത്തിവെച്ചു.
എന്നാല്‍ ഈ പദ്ധതിയില്‍ അഴിമതി നടന്നതായി പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ചൈനയുടെ തീരുമാനം. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയിലുള്‍പ്പെടുത്തി പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന റോഡുകള്‍ക്കാണ് ചൈന സാമ്പത്തിക സഹായം നല്‍കി വന്നിരുന്നത്. 5000 കോടി ഡോളറാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയിരുന്നത്.
ചൈനയുടെ ഈ തീരുമാനം ദേര ഇസ്മാഈല്‍ ഖാന്‍ -സോബ് (210 കി.മീ), ബലൂചിസ്താനിലെ ഖുസ്താന്‍ -ബസീമ(110 കി.മീ), കാറക്കോറം ഹൈവേ (136 കി.മി) എന്നീ റോഡുകളുടെ നിര്‍മാണത്തെ ബാധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Top-Headlines, Curruption, Pakistan, China, Road, China stops funding of 3 CPEC road projects in Pakistan over corruption reports