പ്രസ്ക്ലബില്‍ ഹൃദ്രോഗ ക്ലാസ് 27-ന്
Oct 25, 2012, 22:16 IST
കാസര്‍കോട്: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി പ്രസ്ക്ലബില്‍ 27-ന് ഹൃദയരോഗ ക്ലാസ് സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക്12 ന് പ്രസ്ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ക്ലാസ് കേരള ഹാര്‍ട് കെയര്‍ സൊസൈറ്റി സ്ഥാപക പ്രസിഡന്റും, കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. കുഞ്ഞാലി ഉല്‍ഘാടനം ചെയ്യും.
ശസ്ത്രക്രിയ കൂടാതെ ഹൃദ്രോഗം ഭേദപ്പെടുത്തുന്നതില്‍ വിദഗ്ധനാണ് ഡോ. കുഞ്ഞാലി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും ക്ലാസില്‍ പങ്കെടുക്കാമെന്ന് പ്രസ്ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
ശസ്ത്രക്രിയ കൂടാതെ ഹൃദ്രോഗം ഭേദപ്പെടുത്തുന്നതില്‍ വിദഗ്ധനാണ് ഡോ. കുഞ്ഞാലി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും ക്ലാസില്‍ പങ്കെടുക്കാമെന്ന് പ്രസ്ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
Keywords: Press Club, kasaragod, World, Heart patient, Class, Conference, Inaguration, President, Kozhikode, National, Hospital, Kerala