4 വയസുകാരന്‍ ബ്രിട്ടീഷ് രാജകുമാരന് ദാഇഷ് ഭീഷണി
Oct 30, 2017, 09:55 IST
ലണ്ടന്‍: (www.kasargodvartha.com 30.10.2017) 4 വയസുകാരന്‍ ബ്രിട്ടീഷ് രാജകുമാരന് ദാഇഷ് ഭീഷണിയെന്ന് റിപോര്‍ട്ടുകള്‍. വില്യം-കേറ്റ് മിഡില്‍ടണ്‍ ദമ്പതികളുടെ മകന്‍ ജോര്‍ജിനു നേരെ ദാഇഷ് ഭീഷണിയുണ്ടായിരിക്കുന്നത്. ദാഇഷ് ഹിറ്റ്‌ലിസ്റ്റില്‍ ജോര്‍ജിന്റെ പേരും ഉണ്ടെന്നാണ് ബ്രീട്ടീഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
ഭീഷണി സന്ദേശങ്ങള്‍ ടെലഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലും മറ്റും ദാഇഷ് ഭീകരര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നും റിപോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നു. തോമസ് ബട്ടേഴ്സി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ജോര്‍ജ്. സ്‌കൂളില്‍ നിന്നും എടുത്ത ജോര്‍ജിന്റെ ചിത്രങ്ങളും ഭീഷണി സന്ദേശത്തോടൊപ്പം പ്രചരിപ്പിക്കുന്നുണ്ടെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് സ്‌കൂളുകളിലും മറ്റു സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Threatening, Top-Headlines, Britain's 4-Year-Old Prince George On ISIS Hit List: Report