city-gold-ad-for-blogger

ലാഹോറില്‍ ട്രക്ക് ബോംബ് സ്‌ഫോടനം

ലാഹോര്‍: (www.kasargodvartha.com 08.08.2017) ലാഹോറില്‍ ട്രക്ക് ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പഴങ്ങള്‍ നിറച്ച ട്രക്കില്‍ ബോംബ് വെച്ചാണ് സ്‌ഫോടനമുണ്ടാക്കിയത്. നടന്നുപോവുകയായിരുന്ന വഴി യാത്രക്കാരാണ് പരിക്കുപറ്റിയവരില്‍ പലരും. സ്‌ഫോടനത്തില്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ തകര്‍ന്നു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ലാഹോറില്‍ ട്രക്ക് ബോംബ് സ്‌ഫോടനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  World, news, Top-Headlines, At Least 34 Injured in Truck Bomb Blast In Lahore
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk SN
Web Desk SN

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia