ഇറാഖില്‍ ട്രക്ക് ബോംബ് സ്‌ഫോടനം; 23 മരണം
Nov 22, 2017, 10:04 IST
ബഗ്ദാദ്: (www.kasargodvartha.com 22.11.2017) ഇറാഖില്‍ ട്രക്ക് ബോംബ് സ്‌ഫോടനം. 23 പേര്‍ മരണപ്പെട്ടു. ദക്ഷിണ കിര്‍കുക്കിലുള്ള തൂസ് ഖുര്‍മാത്തുവിലെ പച്ചക്കറി മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തില്‍ 40 ലെറെ പേര്‍ക്ക് പരിക്കേറ്റു.
മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Attack, Crime, Death, Top-Headlines, At least 23 dead after truck bomb explodes in northeastern Iraq