ലോക ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഏഷ്യ കുതിക്കുന്നു
Mar 7, 2019, 18:14 IST
ലണ്ടന്‍:(www.kasargodvartha.com 07/03/2019) ലോകത്തെ ശതകോടീശ്വരന്മാരുടെ കണക്കെടുക്കുമ്പോള്‍ വന്‍ കുതിപ്പ് നടത്തുന്ന ഭൂഖണ്ഡമായി ഏഷ്യ മാറുന്നതായി വിവരം. ലണ്ടന്‍ ആസ്ഥാനമായ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ നൈറ്റ് ഫ്രാങ്കാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
നൈറ്റ് ഫ്രാങ്കിന്റെ കണക്ക് പ്രകാരം ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 1,003 ആയി ഉയരും. ഇത് ലോകത്തെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണത്തിന്റെ മൂന്നില്‍ ഒന്ന് വരും. 300 ലക്ഷം ഡോളറിലധികം ആസ്തിയുളള അതിസമ്പന്നരുടെ എണ്ണത്തിലും ഏഷ്യ വന്‍ കുതിപ്പ് നടത്തുമെന്നും നൈറ്റ് ഫ്രാങ്ക് വിലയിരുത്തുന്നുണ്ട്.
2018 നും 2023 നും ഇടയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 27 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നാണ് നൈറ്റ് ഫ്രാങ്കിന്റെ കണ്ടെത്തല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Top-Headlines, Business, Asia, Asia surges across world billionaires