ട്രംപിന്റെ ട്വീറ്റുകള്‍ പ്രിന്റ് ചെയ്ത ടോയ്‌ലെറ്റ് പേപ്പര്‍ ആമസോണില്‍; സാധനത്തിന് വന്‍ ഡിമാന്‍ഡ്!
Aug 6, 2017, 10:50 IST
വാഷിഗ്ടണ്‍:(www.kasargodvartha.com 06/08/2017) അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകള്‍ പ്രിന്റ് ചെയ്ത ടോയ്‌ലെറ്റ് പേപ്പര്‍ ആമസോണില്‍ വില്‍പനയ്ക്ക്. ട്രംപിന്റെ 'ഫ്‌ളഷ് ചെയ്യാവുന്ന' ട്വിറ്റര്‍ സന്ദേശങ്ങള്‍ അടങ്ങിയ റോള്‍ ടോയ് ലെറ്റ് ട്വീറ്റ്‌സ് റീട്ടെയില്‍ സ്ഥാപനമാണ് ഓണ്‍ലൈന്‍ വിപണിയിലെത്തിച്ചത്.
9.99 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. വിപണിയില്‍ എത്തിയ ദിവസം തന്നെ സാധനം വിറ്റഴിഞ്ഞു. ആവശ്യക്കാര്‍ ഏറിയതോടെ കൂടുതല്‍ സ്‌റ്റോക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതരെന്നാണ് റിപോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, World, President, Report, Toilet paper, Tweets, Amazon, Sells, Internet.