ബന്ധുവിന്റെ വാക്കു കേട്ട് ചാലഞ്ച് ഏറ്റെടുത്തു; തിളച്ച വെള്ളം കുടിച്ച 8 വയസുകാരി ഒടുവില്‍ മരണത്തിന് കീഴടങ്ങി
Aug 6, 2017, 10:30 IST
ഫ്‌ളോറിഡ:(www.kasargodvartha.com 06/08/2017) ബന്ധുവിന്റെ വാക്കു കേട്ട് ചാലഞ്ച് ഏറ്റെടുത്ത് തിളച്ച വെള്ളം കുടിച്ച് ഗുരുതരമായി പൊള്ളലേറ്റ എട്ടു വയസുകാരി ഒടുവില്‍ മരണത്തിന് കീഴടങ്ങി. ക്യാരി പൊപെയാണ് മരിച്ചത്. ഫ്‌ളോറിഡയിലാണ് സംഭവം. യുട്യൂബില്‍ കണ്ട വീഡിയോയുടെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ ചാലഞ്ച് ഏറ്റെടുത്തതെന്നാണ് റിപോര്‍ട്ട്. തുടര്‍ന്ന് തിളച്ച വെള്ളം കുടിച്ച കുട്ടിക്ക് ആന്തരാവയവങ്ങളില്‍ ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.
കുട്ടിയുടെ കേള്‍വി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.
SUMMARY: An 8-year-old girl died months after she drank boiling water through a straw because of a dare, authorities said. Ki'ari Pope’s 8-year-old cousin dared her to drink the hot water in March after the pair watched a “hot water challenge” YouTube video,
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, World,Water, Death, Hospital,8-Year-Old Dies Months After Drinking Boiling Water Through Straw