city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫിജിയില്‍ ഭൂചലനം

സുവ: (www.kasargodvartha.com 30.09.2018) തെക്കന്‍ ശാന്ത സമുദ്രത്തിലെ ദ്വീപ് രാജ്യമായ ഫിജിയില്‍ ശക്തമായ ഭൂചലനം. ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. റിക്ടര്‍സ്‌കെയില്‍ 6.8 രേഖപ്പെടുത്തി.

കിഴക്കന്‍ ഫിജിയിലെ ലെവുകയിലാണ് ഭൂകമ്പം ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും  ഉണ്ടായിട്ടില്ലെന്നാണ് റിപോര്‍ട്ട്.
ഫിജിയില്‍ ഭൂചലനം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: A magnitude 7.8 earthquake hit 105 km east-southeast of Suva, Fiji, at a depth of 608 km, the U.S. Geological Survey. The measure was revised downward from an initial magnitude 8.1 reading by USGS.
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia