ചൈനയില്‍ മീന്‍പിടുത്ത ബോട് മുങ്ങി 4 മരണം; 5 പേരെ കാണാതായി
May 23, 2021, 08:27 IST
ബെയ്ജിങ്: (www.kasargodvartha.com 23.05.2021) ചൈനയിലെ ഹെയ്ലോങ്ജിയാങില്‍ മീന്‍പിടുത്ത ബോട് മുങ്ങി നാലു മരണം. അപകടത്തില്‍ അഞ്ച് തൊഴിലാളികളെ കാണാതായി. ചൈനയുടെ വടക്കന്‍ പ്രവിശ്യയിലാണ് അപകടം.
ബോടില്‍ 11 പേരാണുണ്ടായിരുന്നത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടക്കുകയാണ്. കഴിഞ്ഞ മാസവും ചൈനയില്‍ മീന്‍പിടുത്ത ബോട് മുങ്ങി 12 പേര്‍ മരിച്ചിരുന്നു.
Keywords: News, World, Top-Headlines, Drown, Death, Missing, Boat, Boat accident, Fishermen, 4 dead, 5 missing in fishing boat accident in China's northernmost province