ടാന്‍സാനിയയില്‍ വിമാനം തകര്‍ന്ന് 11 മരണം
Nov 16, 2017, 10:14 IST
അരുഷ:(www.kasargodvartha.com 16/11/2017) വടക്കന്‍ ടാന്‍സാനിയയില്‍ വിമാനം തകര്‍ന്ന് 11 പേര്‍ മരണപ്പെട്ടു. സെസ്ന കാരവന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. യാത്രക്കാരായിരുന്ന 10 പേരും പൈലറ്റുമാണ് മരണപ്പെട്ടത്.
സെരങ്കട്ടി ദേശീയോദ്യാനത്തിലേക്ക് പുറപ്പെട്ട വിമാനമായിരുന്നു തകര്‍ന്നു വീണത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Death, Top-Headlines, Flight crash, Tanzania, 11 killed in Tanzania plane crash