ദക്ഷിണേന്‍ഡ്യയിലെ ഡയമന്‍ഡ് ആന്‍ഡ് പോള്‍കി ഡയമന്‍ഡ് പ്രദര്‍ശനം ‘വിശ്വവജ്ര'യുടെ പത്താം പതിപ്പ് സുല്‍ത്വാൻ ഗോള്‍ഡില്‍ ആരംഭിച്ചു
Jan 21, 2022, 22:35 IST
കാസര്‍കോട്: (www.kasargodvartha.com 21.01.2022) ദക്ഷിണേന്‍ഡ്യയിലെ ഡയമന്‍ഡ് ആന്‍ഡ് പോള്‍കി ഡയമന്‍ഡ് എക്സിബിഷന്‍ വിശ്വവജ്രയുടെ പത്താം പതിപ്പ് സുല്‍ത്വാന്‍ ഗോള്‍ഡില്‍ ഉദ്ഘാടനം ചെയ്തു. ഇറ്റലി, ഫ്രാന്‍സ്, തുര്‍കി, ബെല്‍ജിയം, യു എസ്, സിംഗപൂർ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള എക്സ്ക്ലൂസീവ് അന്താരാഷ്ട്ര ശേഖരങ്ങളാണ് ഷോയുടെ പ്രധാന ആകര്‍ഷണം. ലോകമെമ്പാടുമുള്ള ഐജിഐ സെര്‍ടിഫൈഡ് ഡയമന്‍ഡ് ആഭരണങ്ങളുടെ പത്തായിരം കാരറ്റിലധികം സ്റ്റോക് പ്രദര്‍ശത്തിനുണ്ട്. ജനുവരി 21 മുതല്‍ ഫെബ്രുവരി രണ്ടുവരെയാണ് പ്രദര്‍ശനം.
പ്രദര്‍ശന ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഡയമന്‍ഡ് കാരറ്റിന് 7500 രൂപ കിഴിവ് ലഭിക്കുന്നതിനൊപ്പം ഏതു ജ്വലെറിയില്‍ നിന്നും വാങ്ങിയ പഴയ ഡയമന്‍ഡ് ആഭരണങ്ങള്‍ ഐജിഐ സാക്ഷ്യപ്പെടുത്തിയ ഏറ്റവും പുതിയ ഡയമന്‍ഡ് ആഭരണങ്ങളിലേക്ക് എക്‌സ്‌ചേഞ്ച് ചെയ്യുവാനുള്ള സൗകര്യവും ഉണ്ട്.
സാധാരണയായി ബെംഗ്ളുറു, ഹൈദെരാബാദ്, മുംബൈ മെട്രോ നഗരങ്ങളില്‍ മാത്രം ലഭ്യമാകുന്ന അതുല്യവും വ്യത്യസ്തവുമായ എക്സ്ക്ലൂസീവ് മെട്രോ ട്രെന്‍ഡ് സെലിബ്രിറ്റി കലക്ഷന്‍ ഡയമന്‍ഡ് ആൻഡ് പോള്‍കി ഡയമന്‍ഡ് ആഭരണങ്ങള്‍ ലക്ഷ്വറി സെഗ്മെന്റ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
കൂടാതെ സോളിറ്റയര്‍ കലക്ഷനിലെ ഏറ്റവും പുതിയ ഡിസൈനുകള്‍, ക്ലോസ് സെറ്റിംഗ് ഡയമന്‍ഡ് ജ്വലറി, തന്മാനിയ ശേഖരങ്ങള്‍ പരമ്പരാഗത ഡയമന്‍ഡ് എന്നിവയും പ്രദർശനത്തിലുണ്ട്.
ബ്രൈഡല്‍ സെഗ്മെന്റ് ഉപഭോക്താക്കള്‍ക്കായി എക്സ്ക്ലൂസീവ് ബ്രൈഡല്‍ ഡയമന്‍ഡ് ജ്വലെറി ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ക്കൊപ്പം പോള്‍കിയിലെ പുതിയ ട്രെന്‍ഡ്, അണ്‍കട് ഡയമന്‍ഡ്സ്, റൂബി എമറാള്‍ഡ് രത്‌ന ശേഖരങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. 56,000 രൂപ മുതല്‍ ഡെയ്ലി വെയര്‍ ലൈറ്റ് വെയ്റ്റ് ഡയമന്‍ഡ് നെക്ലേസുകള്‍, 7000 രൂപ മുതല്‍ ഡയമന്‍ഡ് മോതിരങ്ങള്‍, 3000 രൂപ മുതലുള്ള ഡയമന്‍ഡ് നോസ് പിന്‍ എന്നിവയും ലൈറ്റ് വെയ്റ്റ് സെഗ്മെന്റുകള്‍ക്ക് ലഭ്യമാണ്.
ഷോയുടെ ഉദ്ഘാടനം അഞ്ജും ആരോമാറ്റിക്സ് ആന്‍ഡ് ബില്‍ഡേഴ്സ് മാനജിങ്ങ് ഡയറക്ടര്‍ പി ബി അശ്‌റഫ് (അച്ചു) നായന്മാര്‍മൂല ഉദ്ഘാടനം ചെയ്തു. ബെല്‍ജിയം കലക്ഷന്റെ ഉദ്ഘാടനം ശാര്‍ജ ക്വാളിറ്റി ഇന്റര്‍നാഷനല്‍ കംപനി ജനറൽ മാനജർ നാങ്കി മുഹമ്മദ് അലി നിര്‍വഹിച്ചു. മിഡില്‍ ഈസ്റ്റ് കലക്ഷന്‍ കര്‍ണാടക ഗവണ്‍മെന്റ് കോണ്‍ടാക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സി എല്‍ റശീദ് ഹാജി ഉദ്ഘാടനം ചെയ്തു. യു എസ് കലക്ഷന്റെ ഉദ്ഘാടനം എന്‍ അബ്ദുല്‍ സഈദ് നിര്‍വഹിച്ചു.
ഇറ്റാലിയന്‍ കലക്ഷന്‍ സണ്‍റൈസ് ആഗ്രോ ഫുഡ് പ്രൊഡക്ട്സ് എംഡി ബി എ അബ്ദുര്‍ റഹ്‌മാൻ സ്വാദിഖ് ഉദ്ഘാടനം ചെയ്തു. പോള്‍കി കലെക്ഷന്‍ ഉദ്‌ഘാടനം ടെന്‍ ഗ്രൂപ് ഓഫ് കംപനീസ് എംഡി ഹരീഷ് നായര്‍ നിര്‍വഹിച്ചു. പ്രിന്‍സസ് കലെക്ഷൻ ഉദ്‌ഘാടനം നാസ് ഗ്രൂപ് ഉടമ സമീര്‍ പി ബി നിര്‍വഹിച്ചു. ഫ്രഞ്ച് കലെക്ഷൻ ഉദ്ഘാടനം യോഗ ആന്‍ഡ് ആയുര്‍വേദ കോസ്മെറ്റോളജിസ്റ്റ് ഡോ. രൂപ വി റാവു ഉദ്ഘാടനം ചെയ്തു.
ടര്‍കിഷ് കലെക്ഷൻ ഉദ്‌ഘാടനം ക്ലിനികല്‍ കുമ്പള ക്ലിനികല്‍ ഫിസിയോ തെറാപിസ്റ്റ് ഡോ. നശ്വാന പര്‍വീന്‍ നിര്‍വഹിച്ചു. സോലിതയര്‍ കലെക്ഷൻ ബര്‍മാഷെല്‍ ഒടോമൊബൈല്‍ എം ഡി അമിതാ മുരളീധര്‍ കാമത് ഉദ്ഘാടനം ചെയ്തു. റാഡോ ലിമിറ്റഡ് എഡിഷന്‍ പ്രമുഖ സെലിബ്രെറ്റി ദമ്പതികളായ ജാബിറും ഭാര്യ ശൈമ ജാബിറും ചേര്‍ന്ന് ഉദ്‌ഘാടനം നിര്‍വഹിച്ചു. ഐവ അശ്റഫ്, ഹനീഫ് നെല്ലിക്കുന്ന്, ശാനു നായന്‍മാര്‍മൂല തുടങ്ങിയവരും വിവിധ സെഷനുകളില്‍ ഉദ്ഘാടകരായി സംബന്ധിച്ചു.
സുല്‍ത്വാന്‍ ഗ്രൂപ് ജെനെറല്‍ മാനജര്‍ ഉണ്ണിത്താന്‍ എ കെ, റീജിയനല്‍ മാനജര്‍ സുമേഷ്, ബ്രാഞ്ച് ഹെഡ് അശ്റഫ് അലി മൂസ, ബ്രാഞ്ച് മാനജര്‍ മുബീന്‍ ഹൈദര്‍, മാനജര്‍ അബ്ദുൽ മജീദ് ബി എം എന്നിവരും സന്നിഹിതരായിരുന്നു.

Keywords: News, Kerala, Kasaragod, Gold, Exhibition, India, World, Karnataka, Inauguration, Cash, Top-Headlines, Sulthan Gold, 10th edition of 'Vishwajavra', South Indian Diamond and Polky Diamond Exhibition, starts at Sulthan Gold.
< !- START disable copy paste -->