40 കി.മീ. വേഗതയിൽ കാറ്റും മഴയും; എല്ലാ ജില്ലകളിലും ജാഗ്രത
Aug 14, 2025, 08:47 IST
Representational Image Generated by Meta AI
● ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത.
● കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം: (KasargodVartha) കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച (14.08.2025) രാവിലെ ഏഴു മണിയോടെ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ കാലാവസ്ഥാ മുന്നറിയിപ്പ് ഷെയർ ചെയ്ത് മറ്റുള്ളവരെയും അറിയിക്കൂ.
Article Summary: A weather alert issued for Kerala predicts moderate rain and strong winds in all districts over the next three hours.
#KeralaWeather #RainAlert #IMD #WeatherForecast #Kerala #StrongWinds






