city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Collector declared holiday | അതി ശക്തമായ മഴ: അംഗണവാടികള്‍ക്കും സ്‌കൂളുകള്‍ക്കും ബുധനാഴ്ചയും കലക്ടര്‍ അവധി പ്രഖ്യാപിച്ചു; കോളജുകള്‍ക്ക് ബാധകമല്ല

കാസര്‍കോട്: (www.kasargodvartha.com) ജില്ലയില്‍ അതിശക്തമായ മഴ തുടരുകയും പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബുധനാഴ്ച കാസര്‍കോട് ജില്ലയിലെ അംഗണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പെടെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കലളക്ടര്‍ അവധി പ്രഖ്യാപിച്ചു.
                  
Collector declared holiday | അതി ശക്തമായ മഴ: അംഗണവാടികള്‍ക്കും സ്‌കൂളുകള്‍ക്കും ബുധനാഴ്ചയും കലക്ടര്‍ അവധി പ്രഖ്യാപിച്ചു; കോളജുകള്‍ക്ക് ബാധകമല്ല

അതേസമയം കോളജുകള്‍ക്ക് അവധി ബാധകമല്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു. മഴ ശക്തമായ സാഹചര്യത്തില്‍ ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് അവധിയായിരുന്നു. വിവിധയിടങ്ങളില്‍ വീടുകളില്‍ അടക്കം വെള്ളം കയറിയിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Top-Headlines, Rain, School, District Collector, Students, District, Weather, Collector declared holiday for educational institutions on Wednesday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia