എസ് എഫ് ഐ നേതാവിന്റെ പി എസ് സി റാങ്കിനെച്ചൊല്ലി വിവാദം പുകയുന്നു; യൂത്ത് കോണ്‍ഗ്രസ് പി എസ് സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
Jul 18, 2019, 13:36 IST
കാസര്‍കോട്: (www.kasargodvartha.com 18.07.2019) പി എസ് സിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയ പിണറായി സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തില്‍ പ്രതിഷേധിച്ചും, എസ് എഫ് ഐ നേതാക്കള്‍ വ്യാജരേഖകള്‍ ചമച്ച് പി എസ് സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയതില്‍ സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടും യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പി എസ് സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് മാടക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സുധീഷ് നമ്പ്യാര്‍, സഫ് വാന്‍ കുന്നില്‍, ആബിദ് എടശ്ശേരി, സാജിദ് കമ്മാട്, സാബിത്ത് മധൂര്‍, സഫ് വാന്‍ മധൂര്‍, ജോബിന്‍ ബദിയടുക്ക, ഖയ്യൂം ചേരൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, psc, Top-Headlines, youth-congress, Youth congress march conducted to PSC office
< !- START disable copy paste -->
Keywords: Kasaragod, Kerala, news, psc, Top-Headlines, youth-congress, Youth congress march conducted to PSC office
< !- START disable copy paste -->