വീഡിയോ ആൽബം റിലീസിങും വൈബ്രന്റ് മോടോർ കോർപിന്റെ ലോഞ്ചിങ്ങും ഞായറാഴ്ച പള്ളിക്കര ബീചിൽ; തിങ്കളാഴ്ച വനിതകളുടെ ബൈക് റാലി
Mar 5, 2022, 21:50 IST
കാസർകോട്: (www.kasargodvartha.com 05.03.2022) വനിതാ ദിനത്തോട് അനുബന്ധിച്ച് ഞായറാഴ്ച പള്ളിക്കര ബീചിൽ 'ചിറകാർന്ന പലവഴിയേ' വീഡിയോ ആൽബം റിലീസിങും വൈബ്രന്റ് മോടോർ കോർപിന്റെ ലോഞ്ചിങ്ങും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആൽബം റിലീസിംഗിൽ ജോസഫ് അന്നക്കുട്ടി ജോസ് മുഖ്യാതിഥിയാവും .
തിങ്കളാഴ്ച 20 ഓളം വനിതാ ബൈകർ റൈഡർമാരെ ഉൾകൊള്ളിച്ചുകൊണ്ട് കാഞ്ഞങ്ങാട് നിന്നും കാസർകോട്ടേക്ക് റാലിയും സംഘടിപ്പിക്കും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും.
വാർത്താസമ്മേളനത്തിൽ ശാൻ കാസർകോട്, ശഹീർ കുമ്പള, ആർ പി പ്രവീൺ എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Video, Release, Pallikara, Women, Minister, Video album release and launch, Pallikkara Beach, Video album release and launch of Vibrant Motor Corp at Pallikkara Beach on Sunday.
< !- START disable copy paste -->