Temple festival | തെരുവത്ത് ചീരുംബാ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികോത്സവവും നടാവലി മഹോത്സവവും മാര്‍ച് 3 മുതല്‍ 11 വരെ
Feb 28, 2023, 19:44 IST
കാസര്‍കോട്: (www.kasargodvartha.com) തെരുവത്ത് ശ്രീ ചീരുംബാ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാ വാര്‍ഷികോത്സവം മാര്‍ച് മൂന്ന് മുതല്‍ അഞ്ച് വരെയും നടാവലി മഹോത്സവം മാര്‍ച് എട്ട് മുതല്‍ 11 വരെയും വിവിധ വൈദിക, ധാര്‍മിക, സാംസ്‌കാരിക പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്ര തന്ത്രി വിഷ്ണു പ്രകാശ തന്ത്രി കാവുമഠം കാര്‍മികത്വം വഹിക്കും.
മൂന്നിന് രാവിലെ 11 മണിക്ക് മഹാപൂജ, 11.30ന് തിടമ്പു നൃത്തം, ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം, രാത്രി എട്ടിന് പൂജ, നാലിന് രാവിലെ എട്ടിന് പൂജ, 8.20 മുതല്‍ ഒമ്പത് വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടാവലി മഹോത്സവത്തിന്റെ കുലകൊത്തല്‍ ചടങ്ങ്, രാത്രി എട്ടിന് പൂജ, അഞ്ചിന് രാവിലെ 9.30 ന് നാഗതമ്പില, 10ന് ബ്രഹ്മ്രരക്ഷസ്സിന് വിശേഷ പൂജ, എട്ടിന് രാവിലെ 10 മണിക്ക് ഹൊന്നമൂലെ മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ നിന്ന് ശ്രീ ക്ഷേത്രത്തിലേക്ക് കലവറ ഘോഷയാത്ര, 11 നും 11.45 മധ്യേ കലവറ നിറയ്ക്കല്‍ മുഹൂര്‍ത്തം, ഉച്ചയ്ക്ക് 12ന് മഹാപൂജ, ഒന്നിന് അന്നദാനം, രാത്രി എട്ടിന് പൂജ, 8.15 അന്നദാനം, 8.30ന് നൃത്ത്യ വൈഭവം, ഒമ്പതിന് രാവിലെ 8.30 മുതല്‍ ചണ്ഡികാഹോമം ആരംഭം, 11.30ന് ഹോമ പൂര്‍ണാഹുതി, ഉച്ചയ്ക്ക് 12ന് മഹാപൂജ നടക്കും.
12.30ന് ധാര്‍മിക സഭയില്‍ വിനോദ് ജി മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 1.30ന് അന്നദാനം, വൈകീട്ട് ആറിന് പാംഗോഡ് ശ്രീ ദുര്‍ഗ്ഗാപരമേശ്വരി സുഹ്മ്രണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ശ്രീ ക്ഷേത്രത്തിലേക്ക് തിരുമുല്‍കാഴ്ച സമര്‍പ്പണം, രാത്രി 7.30ന് കുണിദു ഭജനം (നൃത്ത ഭജനം), രാത്രി എട്ടിന് പൂജ, 8.15ന് അന്നദാനം, 8.30ന് ഫ്ളവേര്‍സ് ചാനല്‍ കോമഡി ഉത്സവ താരങ്ങളും ജനപ്രിയ കലാകാരന്മാരും അണിനിരക്കുന്ന ദേവഗീതം ഓര്‍കസ്ട്രയുടെ ലൈവ് മ്യൂസിക് ഷോ, 10 ന് രാവിലെ എട്ടിന് പൂജ, ഒന്നിന് അന്നദാനം, ആറിന് ശ്രീ ലളിതസഹസ്രനാമ സ്തോത്ര പാരായണം, രാത്രി എട്ടിന് അന്നദാനം, 8.30 ന് ഭണ്ഡാര വീട്ടില്‍ നിന്ന് ശ്രീ ക്ഷേത്രത്തിലേക്ക് ഭണ്ഡാര എഴുന്നള്ളത്ത്, തിരുമുല്‍ കാഴ്ച സമര്‍പ്പണം, 9.30 ന് തിടമ്പെഴുന്നള്ളത്ത് നൃത്തോത്സവം നടക്കും.
11ന് പുലര്‍ചെ 4.30ന് തിടമ്പെഴുന്നള്ളത്ത്, 5.30 ന് ശ്രീ വിഷ്ണു മൂര്‍ത്തി ദൈവത്തിന്റെ കുളിച്ചേറ്റം, 7.30 ന് എണങ്ങാചാരവും ചരട് കെട്ടും, 8.30 ന് പിലിചാമുണ്ഡി കോലം, 10 ന് ബബ്ബരിയ്യന്റെ കോലം, 10.30 ന് മഹാപൂജ, 11 ന് തിടമ്പെഴുന്നള്ളത്ത് നൃത്തോത്സവം, 12 ന് വിഷ്ണുമൂര്‍ത്തി കോലം, ഒന്നിന് അന്നദാനം, വൈകുന്നേരം ആറിന് ഗുളിക കോലം, രാത്രി എട്ടിന് പൂജ, 8.30 ന് ഭണ്ഡാരം തിരിച്ച് പോക്ക് ചടങ്ങുകളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഹരീഷ് കുമാര്‍ കോട്ടെകണി, വേണുഗോപാല ഭാമ, അഡ്വ. നാരായണ കെ വടക്കേവീട്, കെഎന്‍ കമലാക്ഷന്‍, കെആര്‍ ബ്രിജേഷ്, പികെ ഭരതന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Temple Fest, Temple, Festival, Religion, Theruvath Cheerumba Bhagavathi Temple, Theruvath Cheerumba Bhagavathi Temple festival from March 3.
< !- START disable copy paste -->