എസ് കെ എസ് എസ് എഫ് 'വിഷന്‍ 18'; മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു
Nov 15, 2018, 21:31 IST
കാസറക്കോട്: (www.kasargodvartha.com 15.11.2018) എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല വിഷന്‍ 18 'കാലം കൊതിക്കുന്നു; നാഥന്‍ വിളിക്കുന്നു' എന്ന പ്രമേയത്തില്‍ നടന്നുവരുന്ന നൂറിന കര്‍മ്മ പദ്ധതിയുടെ സമാപന മഹാ സമ്മേളനം നവംബര്‍ 23, 24, 25 തിയ്യതികളില്‍ ബദിയടുക്ക ഹുദൈബിയ്യയില്‍ നടക്കും. കര്‍മ്മ പദ്ധതിയില്‍പ്പെട്ട മാധ്യമ സെമിനാര്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്നു.
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ. ഷാഫി അധ്യക്ഷനായി. റഷീദ് ബെളിഞ്ചം, സുബൈര്‍ ദാരിമി പൊവ്വല്‍, മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി, ജനറല്‍ സെക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം, ജാഫര്‍ മൗലവി മീലാദ് നഗര്‍, അസീസ് പാടലടുക്ക, ഹമീദ് ഖാസിമി പൈക്ക, അന്‍വര്‍ തുപ്പക്കല്‍, അബ്ദുര്‍ റഹ് മാന്‍ അന്നടുക്ക, ബഷീര്‍ മൗലവി കുംബഡാജെ, ഇബ്രാഹിം ഹനീഫി മാവിനക്കട്ട, റഫീഖ് മുക്കൂര്‍, സലാം ഹുദവി ഉബ്രങ്കള തുടങ്ങിയവര്‍ സംബന്ധിച്ചു.

(
ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, SKSSF, Seminar, News, SKSSF Vision 2018; Media seminar conducted