city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Prosthetic leg | കാല്‍ നഷ്ടപ്പെട്ടവര്‍ക്ക് റോടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കൃത്രിമ കാല്‍ വെച്ച് നല്‍കുന്നു; ക്യാംപ് നവംബര്‍ 13 മുതല്‍ 20 വരെ പയ്യന്നൂരില്‍

കാസര്‍കോട്: (www.kasargodvartha.com) കാല്‍ നഷ്ടപ്പെട്ടവര്‍ക്ക് പയ്യന്നൂര്‍ റോടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ റോടറി ജയ്പൂര്‍ ലിംപ് യുകെയുടെ കൃത്രിമ കാല്‍ വെച്ച് നല്‍കുന്നതിനുള്ള 'സ്നേഹസ്പര്‍ശം' ക്യാംപ് നവംബര്‍ 13 മുതല്‍ 20 വരെ പയ്യന്നൂരില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 30000 രൂപയോളം വിലവരുന്ന ലോകോത്തര നിലവാരമുള്ള കൃത്രിമ കാല്‍ സൗജന്യമായി നല്‍കും. 125 പേര്‍ക്ക് നല്‍കാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
              
Prosthetic leg | കാല്‍ നഷ്ടപ്പെട്ടവര്‍ക്ക് റോടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കൃത്രിമ കാല്‍ വെച്ച് നല്‍കുന്നു; ക്യാംപ് നവംബര്‍ 13 മുതല്‍ 20 വരെ പയ്യന്നൂരില്‍

കൃത്രിമകാല്‍ സാങ്കേതികവിദ്യയില്‍ വിദഗ്ധരായിട്ടുള്ള ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള സംഘം പരിശോധന നടത്തുകയും അതിനനുസരിച്ച് ആവശ്യക്കാര്‍ക്ക് കൃത്രിമ കാല്‍ നിര്‍മിച്ച് വെച്ച് നല്‍കുകയും ചെയ്യുന്നതാണ് പദ്ധതി. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെട്ട് ഒക്ടോബര്‍ 20ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
          
Prosthetic leg | കാല്‍ നഷ്ടപ്പെട്ടവര്‍ക്ക് റോടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കൃത്രിമ കാല്‍ വെച്ച് നല്‍കുന്നു; ക്യാംപ് നവംബര്‍ 13 മുതല്‍ 20 വരെ പയ്യന്നൂരില്‍

കെ അരവിന്ദാക്ഷന്‍, ചെയര്‍മാന്‍ - 8921974742
ലഫ്. കേണല്‍ (റിട) സി ശ്രീധരന്‍ നമ്പ്യാര്‍, കണ്‍വീനര്‍ - 9495723319

വാര്‍ത്താസമ്മേളനത്തില്‍ കെ അരവിന്ദാക്ഷന്‍, ലഫ്. കേണല്‍ (റിട) സി ശ്രീധരന്‍ നമ്പ്യാര്‍, ഇപി ചന്ദ്രന്‍, രാഹുല്‍ രാജ്, വി നരേന്ദ്ര ഷേണായി എന്നിവര്‍ പങ്കെടുത്തു.

Keywords:  Latest-News, Kerala, Kasaragod, Press Meet, Video, Treatment, Health, Rotary-Club, Top-Headlines, Rotary Club will provide free prosthetic leg.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia