MLA Office | എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു; പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു
Oct 23, 2022, 19:40 IST
കാസര്‍കോട്: (www.kasargodvartha.com) എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ പുതിയ ഔദ്യോഗിക ഓഫീസ് കെപിആര്‍ റാവു റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ സ്വാഗതം പറഞ്ഞു.
സിടി അഹ്മദ് അലി അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, എകെഎം അശ്റഫ് എംഎല്‍എ, ടിഇ അബ്ദുല്ല പ്രസംഗിച്ചു. പികെ ഫൈസല്‍, എ അബ്ദുര്‍ റഹ്മാന്‍, കെപി കുഞ്ഞിക്കണ്ണന്‍, കെ നീലകണ്ഠന്‍, കല്ലട്ര മാഹിന്‍ ഹാജി, എ ഗോവിന്ദന്‍ നായര്‍, പിഎ അശ്റഫലി, ഹരീഷ് ബി നമ്പ്യാര്‍, കെ മൊയ്തീന്‍ കുട്ടി ഹാജി, എഎം കടവത്ത്, കരിമ്പില്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, N.A.Nellikunnu, Muslim-League, Office-Building, Inauguration, Congress, Video, VD Satheesan, Opposition leader VD Satheesan inaugurated new office of NA Nellikunnu MLA.
< !- START disable copy paste -->