കാസര്‍കോട് നഗരമധ്യത്തില്‍ ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം
Oct 28, 2019, 12:17 IST
കാസര്‍കോട്: (www.kasargodvartha.com 28.10.2019) കാസര്‍കോട് നഗരമധ്യത്തില്‍ ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. 60 വയസ് പ്രായം തോന്നിക്കുന്ന ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബാങ്ക് റോഡില്‍ പോലീസ് സ്‌റ്റേഷന് സമീപം വെച്ചാണ് സംഭവം.
കാസര്‍കോട് -തലപ്പാടി റൂട്ടിലോടുന്ന കെ എല്‍ 14 ഇ 3205 നമ്പര്‍ ഗജനാന ബസാണ് അപകടം വരുത്തിയത്. നടന്നുപോവുകയായിരുന്ന ഇവരുടെ ദേഹത്ത് ബസ് കയറിയിറങ്ങിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Accidental Death, Lady died in Accident
< !- START disable copy paste -->