city-gold-ad-for-blogger

Celebration | കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച പുതുവത്സര - ക്രിസ്തുമസ് ആഘോഷം ശ്രദ്ധേയമായി

കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച പുതുവത്സര - ക്രിസ്തുമസ് ആഘോഷം ശ്രദ്ധേയമായി. പ്രസ്‌ക്ലബ് ഹോളില്‍ കാസര്‍കോട് എഎസ്പി മുഹമ്മദ് നദീം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം അധ്യക്ഷത വഹിച്ചു. ഫാദര്‍ ബിജു പ്രഭാഷണം നടത്തി.
               
Celebration | കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച പുതുവത്സര - ക്രിസ്തുമസ് ആഘോഷം ശ്രദ്ധേയമായി

ലോകകപ് ഫുട്‌ബോള്‍ പ്രചനം, പെനാല്‍ടി ഷൂടൗട്, വീട്ടില്‍ ഓണപ്പൂക്കളം മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി. സെക്രടറി കെ വി പത്മേഷ് സ്വാഗതവും ട്രഷറര്‍ ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു. വിവിധ മാധ്യമ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
      
Celebration | കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച പുതുവത്സര - ക്രിസ്തുമസ് ആഘോഷം ശ്രദ്ധേയമായി

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Video, Celebration, New year, New-Year-2023, Press Club, Kasaragod Press Club organized a New Year - Christmas celebration.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia