Celebration | കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച പുതുവത്സര - ക്രിസ്തുമസ് ആഘോഷം ശ്രദ്ധേയമായി
Dec 31, 2022, 21:56 IST
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച പുതുവത്സര - ക്രിസ്തുമസ് ആഘോഷം ശ്രദ്ധേയമായി. പ്രസ്ക്ലബ് ഹോളില്‍ കാസര്‍കോട് എഎസ്പി മുഹമ്മദ് നദീം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം അധ്യക്ഷത വഹിച്ചു. ഫാദര്‍ ബിജു പ്രഭാഷണം നടത്തി.
ലോകകപ് ഫുട്ബോള്‍ പ്രചനം, പെനാല്‍ടി ഷൂടൗട്, വീട്ടില്‍ ഓണപ്പൂക്കളം മത്സര വിജയികള്‍ക്ക് സമ്മാനം നല്കി. സെക്രടറി കെ വി പത്മേഷ് സ്വാഗതവും ട്രഷറര്‍ ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു. വിവിധ മാധ്യമ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Video, Celebration, New year, New-Year-2023, Press Club, Kasaragod Press Club organized a New Year - Christmas celebration.