city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cockfighting | വന്‍ കോഴിയങ്ക സംഘം പിടിയില്‍; 20,550 രൂപയുമായി 7 പേര്‍ അറസ്റ്റില്‍

ഹൊസങ്കടി: (www.kasargodvartha.com) വന്‍ കോഴിയങ്ക സംഘത്തെ മഞ്ചേശ്വരം പൊലീസ് പിടികൂടി. മജിവയലിലാണ് കോഴിപ്പോര് സംഘം പിടിയിലായത്. ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 20,550 രൂപയും 17 അങ്കക്കോഴികളെയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. 

Cockfighting | വന്‍ കോഴിയങ്ക സംഘം പിടിയില്‍; 20,550 രൂപയുമായി 7 പേര്‍ അറസ്റ്റില്‍

വ്യാഴാഴ്ച രാത്രി മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അങ്കകോഴികളെ കോടതിയില്‍ ഹാജരാക്കി.


Keywords:  News, Kerala, State, Top-Headlines, Police, Arrested, Accuse, Hosangadi: Cockfighting gang arrested

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia