Open well collapsed | കനത്ത മഴയില്‍ കാസര്‍കോട്ട് കിണര്‍ താഴ്ന്നു
Aug 5, 2022, 23:36 IST
കാസര്‍കോട്: (www.kasargodvartha.com) കനത്ത മഴയില്‍ പൊതു കിണര്‍ താഴ്ന്നു.
അണങ്കൂര്‍ ജന്‍ക്ഷനില്‍ ദേശീയപാതയോരത്തെ കാസര്‍കോട് മുനിസിപാലിറ്റിയുടെ പൊതുകിണറാണ് വെള്ളിയാഴ്ചത്തെ കനത്ത മഴയില്‍ താഴ്ന്നത്.
ചുറ്റുമതിലടക്കം കിണര്‍ ആദ്യം താഴ്ന്നുപോകുകയും ഉടന്‍ തന്നെ തകരുകയു മായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കിണറിന്റെ സ്ഥാനത്ത് ഒരു കുഴി മാത്രമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.
Keywords: News, Kerala, Kasaragod, Top-Headlines, Rain, Collapse, Well, Kasaragod-Municipality, Video, Heavy rain: open well collapsed.
< !- START disable copy paste -->