'വോട്ട് നമ്മുടെ അവകാശമാണ്, അത് നിര്‍ഭയമായി വിനിയോഗിക്കണം' വോട്ടര്‍ പട്ടികയില്‍ ചേര് ചേര്‍ക്കാന്‍ നേതാക്കളുടെ അഭ്യര്‍ത്ഥനയുമായി ഇലക്ഷന്‍ കമ്മീഷന്റെ വീഡിയോ കാണാം
Oct 27, 2018, 22:51 IST
കാസര്‍കോട്: (www.kasargodvartha.com 27.10.2018) 'വോട്ട് നമ്മുടെ അവകാശമാണ്, അത് നിര്‍ഭയമായി വിനിയോഗിക്കണം' വോട്ടര്‍ പട്ടികയില്‍ ചേര് ചേര്‍ക്കാന്‍ നേതാക്കളുടെ അഭ്യര്‍ത്ഥനയുമായി ഇലക്ഷന്‍ കമ്മീഷന്റെ വീഡിയോ പുറത്തിറങ്ങി. വരുന്ന ലോകസഭാ തെരെഞ്ഞടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരമാണ് ഇലക്ഷന്‍ കമ്മീഷന്‍ നടത്തികൊണ്ടിരിക്കുന്നത്.
2019 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയാകുന്ന യുവാക്കള്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും, സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകള്‍ www.nvsp.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പുതിയ താമസ സ്ഥലത്ത് പേര് ചേര്‍ക്കുന്നതിനും നിലവിലെ വോട്ടര്‍മാരുടെ വിവരങ്ങളില്‍ ഉള്ളതെറ്റുകള്‍ തിരുത്തുന്നതിനും അവസരം ഉണ്ടാകും.
അപേക്ഷിക്കേണ്ട അവസാന തീയ്യതി 2018 നവംബര്‍15 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 001 മഞ്ചേശ്വരം നിയോജക മണ്ഡലം: 04998 244388, 9447 855984, 002 കാസര്‍കോട് നിയോജക മണ്ഡലം: 04994 230242, 9447 520163, 003 ഉദുമ നിയോജക മണ്ഡലം: 04994 230242, 9447 520163, 004 കാഞ്ഞങ്ങാട് നിയോജക മണ്ഡലം: 04672 208700, 94400 934460, 005 തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം: 04672 208700, 9400 934460.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Election, Kasaragod, News, Video, Voters List, Vote, Election Commission, Election Commission video for applying voter list
< !- START disable copy paste -->