city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Pipes fell into road | ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന സ്റ്റീൽ പൈപുകൾ നഗരത്തിൽ നടുറോഡിലേക്ക് കെട്ടഴിഞ്ഞു വീണു; ഗതാഗതം തടസപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com) ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന നിർമാണാവശ്യങ്ങൾക്കുള്ള സ്റ്റീൽ പൈപുകൾ നടുറോഡിലേക്ക് കെട്ടഴിഞ്ഞു വീണ് കാസര്‍കോട് നഗരത്തില്‍ ഗതാഗതം തടസപ്പെട്ടു. കാസര്‍കോട് ആനബാഗിലു റോഡിലാണ് ലോറിയില്‍ നിന്നും പൈപുകൾ കെട്ടഴിഞ്ഞുവീണത്.

മംഗ്‌ളൂറില്‍ നിന്ന് കൊണ്ട് വന്ന പൈപുകളിൽ കുറച്ചുഭാഗം കാസര്‍കോട്ടെ ഹാര്‍ഡ് വെയർ കടയിൽ ഇറക്കിയിരുന്നു. ബാക്കിയുള്ളവ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ലോറിയില്‍ നിന്നും കെട്ടഴിഞ്ഞുവീണത്. ശരിയായ രീതിയില്‍ കെട്ടിവെക്കാത്തത് കൊണ്ടാണ് ഇവ ലോറിയില്‍ നിന്നും ഊര്‍ന്നുവീണതെന്നാണ് യാത്രക്കാർ പറയുന്നത്.
  
Pipes fell into road | ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന സ്റ്റീൽ പൈപുകൾ നഗരത്തിൽ നടുറോഡിലേക്ക് കെട്ടഴിഞ്ഞു വീണു; ഗതാഗതം തടസപ്പെട്ടു

പൈപുകൾ റോഡിന് നടുവിൽ വീണത് കാരണം ആനബാഗിലു വഴിയുള്ള റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഇവ ഇവിടെ നിന്നും നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് തൊഴിലാളികള്‍.



Keywords:  Kasaragod, Kerala, News, Top-Headlines, Lorry, Construction Plan, Road, Worker, Construction pipes that were being carried in the lorry fell into the road.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia