city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Christmas | ക്രിസ്മസ് അപ്പൂപ്പനൊപ്പം ആടിയും പാടിയും ചുവടുവെച്ചും വിദ്യാർഥികൾ; സ്കൂളുകളിൽ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങൾ ആവേശമായി

കാസർകോട്: (www.kasargodvartha.com) സ്നേഹത്തിന്റേയും, സന്തോഷത്തിന്റേയും, സമഭാവനയുടേയും സന്ദേശം നൽകി സ്‌കൂളുകളിൽ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ ആവേശമായി. ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷം ധരിച്ചും പപ്പായുടെ തൊപ്പിയും മുഖം മൂടിയും അണിഞ്ഞും ആട്ടവും പാട്ടും ആരവങ്ങളുമായി വിദ്യാർഥികൾ ചുവടുവച്ചു.

Christmas | ക്രിസ്മസ് അപ്പൂപ്പനൊപ്പം ആടിയും പാടിയും ചുവടുവെച്ചും വിദ്യാർഥികൾ; സ്കൂളുകളിൽ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങൾ ആവേശമായി

മധുരം വിതരണം ചെയ്ത് അധ്യാപകരും ആഘോഷത്തിൽ പങ്കാളികളായി. ക്രിസ്തുമസ് -പുതുവത്സര കേക് മുറിയും നടന്നു. ക്രിസ്തുമസും, പുതുവത്സരദിനവും സ്‌കൂൾ അവധി ദിനങ്ങൾക്കിടയിൽ വരുന്നതിനാൽ ഒന്നിച്ചുള്ള ആഘോഷത്തിന്റെ ഓർമ കുട്ടികൾക്ക് സന്തോഷം പകർന്നു. ക്രിസ്തുമസ് അവധിയിൽ എൻഎസ്എസ് കാംപുകൾ 26 ന് ശേഷം നടത്താനാണ് തീരുമാനം.
        
Christmas | ക്രിസ്മസ് അപ്പൂപ്പനൊപ്പം ആടിയും പാടിയും ചുവടുവെച്ചും വിദ്യാർഥികൾ; സ്കൂളുകളിൽ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങൾ ആവേശമായി

Keywords: Christmas Celebrated in Schools, Kerala,Kasaragod,news,Top-Headlines,Christmas Celebration,New year,Celebration,school,Students.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia