Car Accident | നഗരത്തിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു; യാത്രക്കാർക്ക് പരിക്ക്
May 5, 2022, 13:31 IST
കാസർകോട്: (www.kasargodvartha.com) കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. കാസർകോട് പഴയ ബസ് സ്റ്റാൻഡിനടുത്ത് അരമന ജ്വലറിക്ക് സമീപം ബുധനാഴ്ച രാത്രി 11.30 മണിയോടെയാണ് അപകടം നടന്നത്.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കെ എൽ 60 ക്യൂ 3433 കാറാണ് അപകടത്തിൽ പെട്ടത്. കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. വലിയൊരു അപകടത്തിൽ നിന്നാണ് യാത്രക്കാർ രക്ഷപ്പെട്ടത്. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Kerala, News, Top-Headlines, Car, Car-Accident, Electric post, Travel, Busstand, Kanhangad, Hospital, Car hits electric pole; passengers Injured.
< !- START disable copy paste -->