രക്ത ദാതാവിനെ തേടി ഇനി കാസര്‍കോട്ടുകാര്‍ക്ക് അലയേണ്ടി വരില്ല; ആന്‍ഡ്രോയിഡ് ആപ്പുമായി യൂത്ത് ലീഗ്
Jan 28, 2016, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/01/2016) കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് തയ്യാറാക്കിയ രക്തദാന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ 'ജീവദാനം' ന്റെ ഉദ്ഘാടനം കേരള ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. രക്ത ദാതാവിനെ തേടി ഇനി കാസര്‍കോട് ജില്ലക്കാര്‍ക്ക് അലയേണ്ടി വരില്ല.
ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ജീവദാനം ആപ്പ് ലഭ്യമാണ്. ഇതിന്റെ ഐ.ഒ.എസ് ആപ്ലിക്കേഷന്‍ വൈകാതെ ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്കും ലഭ്യമാവും. കാസര്‍കോട് ജില്ലയിലെ രക്ത ദാതാക്കളുടെ വിവരങ്ങള്‍ മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് എന്ന രീതിയില്‍ ആപ്പില്‍ ക്രമീകരിച്ചിട്ടുണ്ട്.
Keywords : Kanhangad, Youth League, Blood donation, Health, Blood Bank, Android Application.