city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൈദ്യുതിയൊട്ടും ആവശ്യമില്ലാത്ത, മരം കൊണ്ട് നിര്‍മിച്ച ട്രേഡ്മില്‍ പുറത്ത്; വൈറലായി വീഡിയോ

ഹൈദരാബാദ്: (www.kasargodvartha.com 23.03.2022) വൈദ്യുതിയൊട്ടും ആവശ്യമില്ലാത്ത, മരം കൊണ്ട് നിര്‍മിച്ച ട്രേഡ്മിലിന്റെ (Treadmill) വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തെലങ്കാന നിവാസിയാണ് ഈ ഉപകരണം നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍മാതാവിന്റെ പേരുവിവരം പുറത്തുവന്നിട്ടില്ല.

വൈദ്യുതിയൊട്ടും ആവശ്യമില്ലാത്ത, മരം കൊണ്ട് നിര്‍മിച്ച ട്രേഡ്മില്‍ പുറത്ത്; വൈറലായി വീഡിയോ

കൃത്യമായി അളന്നുമുറിച്ചെടുത്ത പലകകള്‍ ചേര്‍ത്തുവച്ച് നിര്‍മാതാവ് ട്രേഡ്മില്‍ നിര്‍മിക്കുന്നതും ഉപയോഗിച്ച് കാണിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. കണ്‍വേയര്‍ ബെല്‍റ്റും ഹാന്‍ഡിലുമൊക്കെ മരത്തില്‍ തന്നെ പണിതതാണ്. തെലങ്കാന ഐടി മന്ത്രി കെ ടി രാമ റാവുവടക്കം ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ വീഡിയോ നിരവധി പേര്‍ കാണുകയും അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ട്. ഇവയില്‍ ഓടാന്‍ കഴിയില്ലെന്നാണ് ചിലര്‍ പറയുന്നത്. ട്രേഡ്മിലിന്റെ എല്ലാ കാര്യങ്ങളും നിര്‍വഹിക്കപ്പെടുന്നില്ലെന്നും പറഞ്ഞു.

Keywords: Telangana, News, National, Top-Headlines, Technology, Video, Business, Electricity, Social media, Wooden Treadmill That Works Without Electricity.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia