city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവാഹ മോചനം നേടുന്നവര്‍ക്കും ആപ്ലിക്കേഷന്‍

കൊച്ചി: (www.kasargodvartha.com 24.11.2017) ഇന്ത്യയിലെ ആദ്യത്തെ ഡിവോഴ്‌സ് ആപ്പ് പുറത്തിറങ്ങി. ഡിവോഴ്‌സ് സമ്പന്ധമായ എല്ലാ നിയമ വിവരങ്ങളും ഉള്‍കൊള്ളുന്ന ഡിവോഴ്‌സ്‌കാര്‍ട് ഐ ഒ എസ് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകും.

പ്രമുഖ വിവാഹ മോചന അഭിഭാഷകയും, എഴുത്തുകാരിയുമായ വന്ദന ഷായുടെ നേതൃത്വത്തിലാണ് ഡിവോഴ്‌സ്‌കാര്‍ട് പുറത്തിറങ്ങിയത്. വിവാഹ മോചന നിയമോപദേശങ്ങള്‍ മാത്രമെ ഈ ആപ്പിലൂടെ ലഭ്യമാകൂ. ഒരിക്കലും വിവാഹ മോചനത്തില്‍ ഏര്‍പെടണമെന്നോ വിവാഹ ബന്ധം തുടരണമെന്നോ ആപ്പ് അഭിപ്രായപെടില്ല.

വിവാഹ മോചനം നേടുന്നവര്‍ക്കും ആപ്ലിക്കേഷന്‍

കക്ഷികളുടെ വ്യക്തിപരമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കില്ല എന്നത് ഈ ആപ്പിന്റെ പ്രത്യേകതയാണ്. വൈകാരികമായതും സാമ്പത്തികമായതുമായ പ്രശ്‌നങ്ങളില്ലാത്ത ഈ ആപ്പ് അനായാസമായി ഉപയോഗിക്കാവുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, Kerala, News, Technology, Top-Headlines, Application.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia