അപ്ലോഡ് ചെയ്യാന്‍ എന്‍ ഐ സിയുടെ പ്രത്യേക ടെക്നിക്കല്‍ ടീം; തെരഞ്ഞെടുപ്പ് ഫലം തത്സമയം ലഭിക്കാന്‍ ട്രെന്‍ഡ് മൊബൈല്‍ ആപ്പ്
May 21, 2019, 18:22 IST
കാസര്‍കോട്: (www.kasargodvartha.com 21.05.2019) ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം തത്സമയം ലഭിക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ ട്രെന്‍ഡ് മൊബൈല്‍ ആപ്പ് ഇനി വിരല്‍ തുമ്പില്‍. 23ന് നടക്കുന്ന വോട്ടെണ്ണലിന്റെ ഫലം ഈ ആപ്പ് വഴി പൊതുജനങ്ങള്‍ക്കു തത്സമയം ലഭിക്കും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് വോട്ടെണ്ണല്‍ ദിവസം ട്രെന്‍ഡ് കേരള എന്ന് സെര്‍ച്ച് ചെയ്ത് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എന്‍ ഐ സിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേകം സജ്ജമാക്കിയ ടെക്നിക്കല്‍ ടീമാണ് ആപ്പിലേക്ക് വിവരങ്ങള്‍ തത്സമയം അപ്ലോഡ് ചെയ്യുന്നത്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എന്‍ ഐ സിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേകം സജ്ജമാക്കിയ ടെക്നിക്കല്‍ ടീമാണ് ആപ്പിലേക്ക് വിവരങ്ങള്‍ തത്സമയം അപ്ലോഡ് ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Technology, Application, election, Top-Headlines, Trend Mobile app for knowing election result
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Technology, Application, election, Top-Headlines, Trend Mobile app for knowing election result
< !- START disable copy paste -->