city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓപോ എഫ് 19 ന്റെ കാസർകോട്ടെ ആദ്യ വിൽപന ചെറുവത്തൂർ ഇ പ്ലാനെറ്റിൽ നടന്നു

ചെറുവത്തൂർ: (www.kasargodvartha.com 10.04.2021) ഓപോ എഫ് 19 സ്മാർട് ഫോണിന്റെ കാസർകോട് ജില്ലയിലെ ആദ്യ വിൽപന ചെറുവത്തൂർ ഇ പ്ലാനെറ്റിൽ നടന്നു. ഇ പ്ലാനെറ്റ് മാനജിംഗ് പാർട്ണർ അശ്‌കർ അലി ആദ്യ വിൽപന നിർവഹിച്ചു. ഓപോ മൊബൈൽ റീജിയണൽ മാനജർ പ്രസീൻ, എ എസ് എം ശ്രീരാഗ്, ഇ-പ്ലാനറ്റ് സെയിൽസ് മാനജർ സജിത്ത് എന്നിവർ പങ്കെടുത്തു.

ഓപോ എഫ് 19 ന്റെ കാസർകോട്ടെ ആദ്യ വിൽപന ചെറുവത്തൂർ ഇ പ്ലാനെറ്റിൽ നടന്നു

വിവിധ ബ്രാൻഡുകളിൽ മൊബൈൽ ഫോണുകളടക്കം ഇലക്ട്രോണിക്‌സ്, ഹോം അപ്ലയൻസസ് ഉപകരണങ്ങളുടെ മികച്ച ശേഖരം ചെറുവത്തൂരിലേയും കാഞ്ഞങ്ങാട്ടെയും ഇ പ്ലാനറ്റിൽ ലഭ്യമാണ്. പലിശ രഹിത വായ്പയുമായുമായി ഇപ്ലാനെറ്റിൽ വിഷു - റമളാൻ ഓഫറുകൾ ആരംഭിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള ഇ പ്ലാനറ്റ് ഉപഭോക്താക്കൾക്ക് കൂടുതൽ ഇളവും ഗ്യാരന്റിയും ഉറപ്പ് നൽകുന്നുണ്ട്.

Keywords:  Kerala, News, Kasaragod, Cheruvathur, Mobile Phone, Sale, Business, Technology, E Planet, Oppo F19, The first sale of Oppo F19 in Kasaragod took place at Cheruvathur e Planet.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia