കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ ചന്ദ്രന്‍ ചുരുങ്ങിയത് 150 അടിയോളം; നാസയുടെ ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിള്‍ പകര്‍ത്തിയ 12000ത്തിലേറെ ചിത്രങ്ങള്‍ പഠന വിധേയമാക്കി, കണ്ടെത്തലിന് പിന്നില്‍ അപ്പോളോ 17 ബഹിരാകാശ ഗവേഷകര്‍
May 15, 2019, 12:21 IST
വാഷിംങ്ടണ്‍: (www.kasargodvartha.com 15.05.2019) ചന്ദ്രന്റെ 12000ത്തിലേറെ ചിത്രങ്ങള്‍ പഠന വിധേയമാക്കി. ഒടുവില്‍ ചന്ദ്രന്‍ ചുരുങ്ങുന്നതായും ഉപരിതലത്തില്‍ ചുളിവുകള്‍ വീണതായും കണ്ടെത്തി. നാസയുടെ ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിള്‍ പകര്‍ത്തിയതാണ് ചന്ദ്രന്റെ ചിത്രം. ഇത്തരത്തില്‍ ചന്ദ്രന്‍ ചുരുങ്ങുന്നത് ഭൂമിയെ പോലെ അന്തരീക്ഷത്തില്‍ പാളികളില്ലാത്തത് കൊണ്ടാവാം എന്നാണ് നിഗമനം.
ഈ കണ്ടെത്തലിനെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത് നേച്ചര്‍ ജിയോസയന്‍സ് എന്ന ജേണലാണ്. ലേഖനത്തില്‍ വ്യക്തമാക്കുന്നത് ചന്ദ്രനില്‍ എപ്പോഴും പ്രകമ്പനങ്ങളുണ്ടാക്കുന്നുണ്ടെന്നും ഇതുമൂലം ചന്ദ്രന്‍ തുടര്‍ച്ചയായി ചുരുങ്ങുന്നുണ്ടെന്നുമാണ്. ഉപരിതലത്തില്‍ ചുളിവുകള്‍ വീഴുന്നതിന് പുറമെ പ്രകമ്പനങ്ങളും ഉണ്ടാകുന്നത് കൊണ്ടാവാം ചുരുങ്ങുന്നതെന്നാണ് ശാസ്ത്ര നിരീക്ഷകരുടെ കണ്ടെത്തല്‍.
കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ ചന്ദ്രന്‍ 150 അടിയോളം ചുരുങ്ങിയെന്നാണ് കരുതുന്നത്. ഈ കണ്ടെത്തലിന് പിന്നില്‍ അപ്പോളോ 17 ബഹിരാകാശ ഗവേഷകരാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Shrinking Moon May Be Triggering Moonquakes, Study Says, World, news, Technology, Research, Top-Headlines.