സാംസംഗ് ഗ്യാലക്‌സി എ 20 ഇന്ത്യന്‍ വിപണിയിലെത്തി; വില 12,490
Apr 7, 2019, 11:49 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 07.04.2019) സാംസംഗ് ഗ്യാലക്‌സി സ്മാര്‍ട് ഫോണിന്റെ പുതിയ മോഡല്‍ എ 20 ഇന്ത്യന്‍ വിപണിയിലെത്തി. 12,490 രൂപ ഫോണിന്റെ വില. ഇനി മുതല്‍ എ 20 ഫോണ്‍ സാംസംഗ് ഇ - സ്റ്റോറിലൂടെയും, സാംസംഗ് ഒപ്പേറ ഹൗസിലൂടെയും മറ്റു പ്രമുഖ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും വാങ്ങിക്കാം.
ഫിച്ചറുകള്‍ ഇവ
- 6.4 ഇഞ്ച് വി എച്ച്ഡി ഡിസ്‌പ്ലേ
- മൂന്ന് ജിബി റാം
-32 ജിബി ഇന്റേണല്‍ സ്റ്റോറേജ്
-എക്‌സിനോസ് ഒക്റ്റാകോര്‍ പ്രോസസര്‍
-എട്ട് മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറ
-13 മെഗാപിക്‌സലിന്റെയും, 5 മെഗാപിക്‌സലിന്റെയും രണ്ട് പിന്‍ക്യാമറകള്‍
-4000 എംഎഎച്ച് ബാറ്ററി
ചുവപ്പ്, നീല, കറുപ്പ് എന്നീ നിറങ്ങളിലാണ് മൊബൈല്‍ ഫോണ്‍ ലഭിക്കുക.
ഫിച്ചറുകള്‍ ഇവ
- 6.4 ഇഞ്ച് വി എച്ച്ഡി ഡിസ്‌പ്ലേ
- മൂന്ന് ജിബി റാം
-32 ജിബി ഇന്റേണല്‍ സ്റ്റോറേജ്
-എക്‌സിനോസ് ഒക്റ്റാകോര്‍ പ്രോസസര്‍
-എട്ട് മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറ
-13 മെഗാപിക്‌സലിന്റെയും, 5 മെഗാപിക്‌സലിന്റെയും രണ്ട് പിന്‍ക്യാമറകള്‍
-4000 എംഎഎച്ച് ബാറ്ററി
ചുവപ്പ്, നീല, കറുപ്പ് എന്നീ നിറങ്ങളിലാണ് മൊബൈല്‍ ഫോണ്‍ ലഭിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Top-Headlines, Technology, Business, Trending, Samsung Galaxy A20 launched in India
< !- START disable copy paste -->
Keywords: News, Top-Headlines, Technology, Business, Trending, Samsung Galaxy A20 launched in India
< !- START disable copy paste -->