city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശരീരഭാരം കുറയ്ക്കാന്‍ പതിനെട്ടടവും പയറ്റി പരാജയപ്പെട്ടവര്‍ക്കൊരു സന്തോഷവാര്‍ത്ത; ശരീരത്തിലെ കൊഴുപ്പ് വെറും രണ്ട് മിനിറ്റിനുള്ളില്‍ എരിച്ചു കളയാന്‍ പറ്റുന്ന സാങ്കേതിക വിദ്യയുമായി ഗവേഷകര്‍

സിങ്കപ്പൂര്‍:(www.kasargodvartha.com 02/01/2018) ശരീരഭാരം കുറച്ച് സൗന്ദര്യം കൂട്ടുകയെന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് പലപ്പോഴും ഇതിന് തടസ്സമാവുന്നത്. ഇതിനായി ഭക്ഷണനിയന്ത്രണവും കഠിനവ്യായാമവും നടത്തി പരാജയപ്പെട്ടവര്‍ നിരവധിപേരാണ്. എന്നാലും ചിലര്‍ വീണ്ടും പരിശ്രമാച്ചുകൊണ്ടേ ഇരിക്കുന്നു. ഇനി മുതല്‍ ഇങ്ങനെ കഷ്ട്‌പ്പെടുന്നവര്‍ക്കെരു സന്തോഷവാര്‍ത്ത.

ശരീരത്തില്‍ ഒട്ടിച്ചു വയ്ക്കുന്ന പ്രത്യേക പാച്ച് ഉപയോഗിച്ച് അമിത കൊഴുപ്പ് എരിച്ചു കളയാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയുമായി സിങ്കപ്പൂരിലെ നാന്‍യാങ് ടെക്‌നോളജിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. ബീറ്റ ത്രീ അഡ്രനര്‍ജിക് റെസപ്റ്റര്‍ അഗോണിസ്റ്റ് അല്ലെങ്കില്‍ തൈറോയ്ഡ് ടി-ത്രീ ഹോര്‍മോണായ ട്രൈഡോ തൈറോയിന്‍ മരുന്നുകള്‍ നിറച്ച അതിസൂക്ഷ്മമായ നൂറുകണക്കിന് സൂചികളാണ് ഈ പാച്ചുകളിലുള്ളത്.

ശരീരഭാരം കുറയ്ക്കാന്‍ പതിനെട്ടടവും പയറ്റി പരാജയപ്പെട്ടവര്‍ക്കൊരു സന്തോഷവാര്‍ത്ത; ശരീരത്തിലെ കൊഴുപ്പ് വെറും രണ്ട് മിനിറ്റിനുള്ളില്‍ എരിച്ചു കളയാന്‍ പറ്റുന്ന സാങ്കേതിക വിദ്യയുമായി ഗവേഷകര്‍

ഇത് ആവശ്യമുള്ള ഭാഗത്ത് രണ്ട് മിനിറ്റ് അമര്‍ത്തിവെച്ചാല്‍ കൊഴുപ്പ് എരിഞ്ഞു തീരുമെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതുവഴി ശസ്ത്രക്രിയയോ മരുന്നോ ചികിത്സയോ ഭക്ഷണ നിയന്ത്രണമോ ഇല്ലാതെ ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പിനെ എരിച്ചു കളയാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ശരീരഭാരം കുറയ്ക്കാന്‍ പതിനെട്ടടവും പയറ്റി പരാജയപ്പെട്ടവര്‍ക്കൊരു സന്തോഷവാര്‍ത്ത; ശരീരത്തിലെ കൊഴുപ്പ് വെറും രണ്ട് മിനിറ്റിനുള്ളില്‍ എരിച്ചു കളയാന്‍ പറ്റുന്ന സാങ്കേതിക വിദ്യയുമായി ഗവേഷകര്‍

ഈ പാച്ച് ഉപയോഗിച്ച് ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണം പൂര്‍ണവിജയമായിരുന്നെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ചെന്‍പെങ് വ്യക്തമാക്കി.

ശരീരഭാരം കുറയ്ക്കാന്‍ പതിനെട്ടടവും പയറ്റി പരാജയപ്പെട്ടവര്‍ക്കൊരു സന്തോഷവാര്‍ത്ത; ശരീരത്തിലെ കൊഴുപ്പ് വെറും രണ്ട് മിനിറ്റിനുള്ളില്‍ എരിച്ചു കളയാന്‍ പറ്റുന്ന സാങ്കേതിക വിദ്യയുമായി ഗവേഷകര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Top-Headlines, Technology, University, Health, Researchers have found new equipment for reduced body's fat 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia