city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റേഞ്ച് റോവര്‍ വീലര്‍ വിപണിയില്‍

കൊച്ചി : (www.kasargodvartha.com 21/02/2018) ജാഗ്വാര്‍ ലാന്റ് റോവര്‍ കുടുംബത്തില്‍പെട്ട റേഞ്ച് റോവര്‍ വീലര്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഓട്ടോമോട്ടീവ് ഡിവിഷന്‍ കൊച്ചിയില്‍ വിപണിയിലിറക്കി. ചടങ്ങില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റര്‍ ജോര്‍ജ് തോമസ് മുത്തൂറ്റ്, എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ തോമസ് മുത്തൂറ്റ് എന്നിവര്‍ സംബന്ധിച്ചു.

2 ലിറ്റര്‍ 4- സിലിണ്ടര്‍ 132 കെഡബ്‌ളു ഡീസല്‍, 2 ലിറ്റര്‍ 4- സിലിണ്ടര്‍ 184 കെഡബ്‌ളു പെട്രോള്‍, 3 ലിറ്റര്‍ വി6221 കെഡബ്‌ളു ഡീസല്‍ എന്നീ മൂന്ന് വകഭേദങ്ങളില്‍ ഈ എസ്യുവി ലഭ്യമാണ്.

റേഞ്ച് റോവര്‍ വീലര്‍ വിപണിയില്‍

ഫോയില്‍ - സ്റ്റാമ്പ്ഡ് ഗ്രില്‍, തിളക്കമാര്‍ന്ന ഹെഡ്‌ലൈറ്റുകള്‍ എന്നിവ വീലറിന്റെ പ്രത്യേകതകളാണ്. റേഞ്ച് റോവര്‍ ഇവോക്കിനും റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിനുമിടയിലാണ് വീലറിന്റെ സ്ഥാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Technology, Business, Range rover, Range rover velar launched

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia