ഹൈ പവര്‍ പോര്‍ട്ടബിള്‍ വണ്‍ ബോക്സ് ഓഡിയോ സംവിധാനവുമായി സോണി ഇന്ത്യ
Jul 13, 2017, 16:55 IST
കൊച്ചി: (www.kasargodvartha.com 13.07.2017) വണ്‍ ബോക്സ് ഓഡിയോ ലൈനപ്പ് വിപുലീകരിച്ചുകൊണ്ട്, പുതിയ ഹൈ പവര്‍ പോര്‍ട്ടബിള്‍ ഹോം ഓഡിയോ സിസ്റ്റമായ എംഎച്ച്സിവി 50ഡി സോണി ഇന്ത്യ പുറത്തിറക്കി. സവിശേഷമായ സ്മാര്‍ട്ട് ഹൈ പവര്‍ ടെക്നോളജിയും മൈക്ക കോണ്‍ സ്പീക്കറുമുള്ള എംഎച്ച്സിവി 50ഡി പാര്‍ട്ടി ആസ്വാദകര്‍ക്ക് യോജിച്ച വിധത്തില്‍ സ്റ്റൈലിഷായി ഡിസൈന്‍ ചെയ്തിട്ടുള്ളതാണ്.
മുന്‍പ് അവതരിപ്പിച്ച് എംഎച്ച്സിവി 44ഡിന്റെ തുടര്‍ച്ചയായുള്ളതാണ് നൂതന സ്പീക്കറുകള്‍. മികച്ച ഓഡിയോ ഔട്ട്പുട്ടും തനതായ ഡിസൈന്‍ സെന്‍സിബിളിറ്റികളും പ്രീമിയം ടെക്നോളജിയും അവതരിപ്പിക്കുന്നതാണിവ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Technology, Audio system, Sony India, Speaker, Portable one box audio system launched by Sony India