city-gold-ad-for-blogger

സ്റ്റോക് ബ്രോക്കിങ് സേവന രംഗത്തേക്ക് ചുവടുവെച്ച് പേ ടി എം


മുംബൈ:(www.kasargodvartha.com 11/04/2019) സ്റ്റോക് ബ്രോക്കിങ് സേവന രംഗത്തേക്ക് ചുവടുവെച്ച് പേ ടി എം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്റ്റോക് ബ്രോക്കിങ് സേവനം അവതരിപ്പിക്കുമെന്ന് പേടിഎം സി.ഇ.ഒ. വിജയ് ശേഖര്‍ ശര്‍മ അറിയിച്ചു.

സ്റ്റോക് ബ്രോക്കിങ് സേവന രംഗത്തേക്ക് ചുവടുവെച്ച് പേ ടി എം

കമ്പനിയുടെ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗമായ 'പേടിഎം മണി'യിലൂടെയാണ് സേവനങ്ങള്‍ ലഭ്യമാക്കുക. ഇതിന്റെ ഭാഗമായി ബിഎസ്ഇ, എന്‍എസ്ഇ എന്നിവയില്‍ പേടിഎം അംഗത്വവും ഓഹരി നിയന്ത്രണ ബോര്‍ഡായ സെബിയില്‍ നിന്ന് ഇത് സംബന്ധിച്ച അംഗീകാരവും പേടിഎം നേടി.

സെരോദയുടെ മാതൃകയില്‍ ഡിസ്‌കൗണ്ട് ബ്രോക്കിങ് സേവനമായിരിക്കും കമ്പനി നല്‍കുക എന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Business, Technology, Paytm, Discount breaking, Investment, Paytm money, Paytm Money receives Sebi approval to start stock broking services

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia