city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓപ്പോ എ71(3ജിബി)യും വിപണിയിലെത്തി

കൊച്ചി:(www.kasargodvartha.com 20/02/2018) ഓപ്പോ ദി സെല്‍ഫി എക്‌സ്‌പെര്‍ട്ട് ആന്‍ഡ് ലീഡര്‍, തങ്ങളുടെ എ സീരിസിലേക്ക് എ71(3ജിബി) എന്ന ഒരു പുതിയ മോഡല്‍ കൂടി അവതരിപ്പിച്ചു. അപ്‌ഗ്രേഡ് ചെയ്ത എ ഐ ബ്യൂട്ടി ടെക്‌നോളജിയും, ശക്തമായ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍450 പ്രൊസസ്സറും അടങ്ങിയതാണ് ഈ മോഡല്‍. ഓപ്പോ സെല്‍ഫി ടെക്‌നോളജിയുള്ള ഫ്രണ്ട് ക്യാമറ, മനോഹരമായ സ്ലിം മെറ്റാലിക് യൂണി-ബോഡി എന്നിവ ചെറുപ്പക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതാണ്. വൈവിധ്യമാര്‍ന്ന എ71(3ജിബി) മോഡല്‍ഗോള്‍ഡ്, കറുപ്പ് നിറങ്ങളില്‍ 9,990 രൂപക്ക് ഈ മോഡല്‍ ലഭ്യമാകും.

ബില്‍റ്റ് ഇന്‍ ഐ ഐ ടെക്‌നോളജി, നിങ്ങളുടെ പേഴ്‌സണല്‍ ഇമേജ് കണ്‍സള്‍ട്ടന്റ്, 200 ല്‍ അധികം മുഖ സവിശേഷതകളെ ക്യാപ്ചര്‍ ചെയ്യുകയും, മുഖം തിരിച്ചറിയുന്നത് കൂടുതല്‍ കൃത്യതയുള്ളതാക്കുകയും, ബ്യൂട്ടി റിടച്ചിങ്ങ് കൂടുതല്‍മനോഹരവുമാക്കും.
ഓപ്പോ എ71(3ജിബി)യും വിപണിയിലെത്തി


സ്മൂത്തായ പ്രൊസസ്സിംഗ് വേഗത നല്‍കുകയും, ബാറ്ററി ചാര്‍ജ്ജ് ലാഭിക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സറില്‍ 8 ഏഒ്വ ക്ലോക്കുള്ള എട്ട് 64-ബിറ്റ് പ്രൊസസ്സിങ്ങ് കോറുകളാണുള്ളത്. ഇത് ഒരേ സമയം കൂടുതല്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും, ആപ്പുകളിലേക്ക് കൂടുതല്‍ സ്മൂത്തായ മാറ്റം സാധ്യമാക്കുകയും ചെയ്യുന്നു. ഒരു ആപ്പ് തുറക്കുന്നതിനുള്ള ശരാശരി സമയം 12.5% വേഗത കൂടുതലുള്ളതാണ്

സ്മാര്‍ട്ട് അരിതമെറ്റിക് ഒപ്ടിമൈസേഷനുമുള്ളതാണ്. ഇത് സെല്‍ഫികള്‍ വര്‍ദ്ധിച്ച വിശദാംശങ്ങളോടെ കൂടുതല്‍ യഥാര്‍ത്ഥവും സ്വഭാവികവുമാക്കും. അതേസമയം തന്നെ ഫ്രണ്ട് ക്യാമറയിലെ ബോക്കെ ഇഫക്ട് ഒരു അധിക പ്രവര്‍ത്തനവും ഇല്ലാതെ നിങ്ങളെ വേറിട്ട് കാണിക്കും. ഡിസൈനിനെ സംബന്ധിച്ച് എ71(3ജിബി) 5.2ഇഞ്ച് എച്ഡി സ്‌ക്രീനും, മിനുസമാര്‍ന്ന യൂണി-ബോഡിയും ഉള്ളതാണ്. ആന്‍ഡ്രോയിഡ് 7.1 നെ അടിസ്ഥാനമാക്കിയ കളര്‍ ഒഎസ് 3.2, സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം നല്‍കുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, Business, Technology, Oppo, Mobile phone, Oppo A71 With 3GB RAM, AI Technology Launched in India

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia