ന്യൂസ് ഡിസ്റ്റിലിന് ഇനി പുതിയ പേര് 'പബ്ലിക് വൈബ്'
Apr 6, 2017, 08:35 IST
ഹൈദരാബാദ്, (www.kasargodvartha.com 06.04.2017): വാര്‍ത്ത അഗ്രിഗേറ്റര്‍ പ്ലാറ്റ്‌ഫോം ആയ ന്യൂസ് ഡിസ്റ്റിലിന് ഇനി മുതൽ പുതിയ പേര്. പബ്ലിക് വൈബ് എന്നാണ് പുതിയ പേര്. കമ്പനിയുടെ വിശാലമായ പ്രതിബദ്ധത കൊണ്ട് ഡിജിറ്റല്‍ സാങ്കേതികതയുടെ ഭാഗമായുള്ള വാര്‍ത്ത സംഗ്രഹ അപ്‌ഡേറ്റുകള്‍ അതിവേഗത്തില്‍ പൊതുജനത്തിന് കൈമാറുന്നതിന്റെ ഭാഗമായാണ് പുതിയ പെരുമാറ്റമെന്ന് കമ്പനി വ്യക്തമാക്കി.
'കമ്പനിയെ സംബദ്ധിച്ചിടത്തോളം ഈ മാറ്റം തീര്‍ച്ചയായും വലിയ ഒന്നാണ് എന്നാല്‍ ഇത് ഭാവി ലക്ഷ്യത്തിലേക്കുള്ള ഒരു കാലൊപ്പ് കൂടിയാണ്. അതുകൊണ്ട് തന്നെ ഇത് തീര്‍ച്ചയായും കമ്പനി എടുത്ത ഒരു മെച്ചപ്പെട്ട നീക്കമാണ്. നിലവിലുള്ളതും ഭാവിയില്‍ എന്താകും ലക്ഷ്യം എന്ന് കൂടി ഇത് ഓർമിപ്പിക്കുന്നു' പേര് മാറ്റത്തെ കുറിച്ച് പബ്ലിക് വൈബ് കമ്പനി സി ഇ ഒ . നരസിംഹ റെഡ്ഡി പറഞ്ഞു.
പുതിയ ലോഗോ പ്രതിഫലിപ്പിക്കുന്നത് കമ്പനിയുടെ ഇന്നത്തെ മനോഭാവത്തോടൊപ്പം ദീര്‍ഘവീക്ഷണവും കൂടി നിലകൊള്ളുന്നതായിരിക്കും. മാത്രമല്ല ഞങ്ങളുടെ ഈ നൂതന ലോഗോ കമ്പനിയുടെ ആത്മാവിനെ പ്രതീകമായി പരിണമിച്ചുകൊണ്ടിരിക്കുന്നത്തോടൊപ്പം വളരെ സമ്പന്നവും ചടുലവുമായ വാര്‍ത്തകള്‍ തല്‍ക്ഷണം രൂപപ്പെടുത്തി ഉപയോക്താക്കള്‍ക്ക് നിമിഷത്തിനകം എത്തിപ്പിക്കുന്നതുമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പബ്ലിക് വൈബ് ആപ്പ് ഗ്രാമങ്ങള്‍ മുതല്‍ മെട്രോസിറ്റികളില്‍ വരെ നടക്കുന്ന ചുറ്റുവട്ടത്തെ വാര്‍ത്തകള്‍ നിമിഷങ്ങള്‍ക്കകം വായനക്കാരില്‍ എത്തിക്കുന്നു.വിഷയാടിസ്ഥാനതിലുള്ള ന്യൂസ് അഗ്രിഗേറ്റര്‍ എഞ്ചിന്‍ മുഴുവനായും വിഷയം, ഉപവിഷയം എന്നി തരത്തില്‍ മലയാളത്തിനുപുറമേ ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ മറ്റു ഭാഷകളിലും ലഭ്യമാണ്. തന്മൂലം വായനക്കാരന് അര്‍ത്ഥ പൂര്‍ണമായ വാര്‍ത്തകള്‍ ഒരു കാപട്യവുമില്ലാത്ത ലഭിക്കുമെന്നും പബ്ലിക് വൈബില്‍ താല്പര്യപ്രകാരം ട്രെന്റ്ഡിംഗ് ന്യൂസും മറ്റും സ്ഥല അടിസ്ഥാനത്തില്‍ നിമിഷങ്ങള്‍ക്കകം ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.
'ഞങ്ങള്‍ കൃത്യമായ വാര്‍ത്തകളെ വായനക്കാരുടെ ശുപാര്‍ശ, പൊതുവായ സ്വഭാവം,സാമൂഹിക പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയവ അനുസരിച്ച് ശുപാര്‍ശ എഞ്ചിന്‍ മെച്ചപ്പെടുത്തിയിരിക്കുന്നു'. ഉദാഹരണത്തിന്, ഇന്ന് ഒരു സിനിമയ്ക്ക് പോകുന്നതിന് മുന്‍പ് ട്രെയിലറുകള്‍, അഭിമുഖങ്ങള്‍, മൂവി അവലോകനങ്ങള്‍ മുതലായവ ശുപാര്‍ശ ചെയ്യാന്‍ കഴിയുമെന്നും മാത്രമല്ല കൂടുതല്‍ വൈകാതെ പബ്ലിക് വൈബ് സമ്പൂര്‍ണ്ണമായി വ്യക്തിഗതമാക്കികൊണ്ട് തല്‍സമയ വാര്‍ത്ത അപ്‌ഡേറ്റുകള്‍ നല്‍കികൊണ്ട് സ്വകാര്യ വാര്‍ത്ത സഹായിയായും പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.
പബ്ലിക് വൈബ് പുതിയ അപ്‌ഡേറ്റിന്റെ ഭാഗമായി ഈ അപ്ലിക്കേഷനില്‍ ഉപയോക്തൃ ഇന്റര്‍ഫേസ് മികച്ച വാര്‍ത്താ വായന അനുഭവം ഉയര്‍ത്താന്‍ സാധിക്കുമെന്ന് പബ്ലിക് വൈബിന്റെ വൈസ് പ്രസിഡന്റും മാര്‍ക്കറ്റിങ് ഹെഡും ആയ ഭാസ്‌കര്‍ റെഡ്ഡി പറഞ്ഞു. പബ്ലിക് വൈബ് പുതുതായി ഉള്‍പെടുത്തിയ രസകരവും നര്‍മ്മവും ചേര്‍ന്ന ഉള്ളടക്കടത്തില്‍ വീഡിയോകള്‍, ഗിഫ്‌സ്, ചിത്രങ്ങള്‍ എന്നിവയും ചേര്‍ത്തിട്ടുണ്ടെന്നും പുതിയ പതിപ്പില്‍ ഇംഗ്ലീഷ് വാര്‍ത്ത ഫീഡ് 500ല്‍ പരം വിഭാഗങ്ങളും ഉപ വിഭാഗങ്ങളും മറ്റും ചേര്‍ന്ന നിരവധി രസകരമായ സവിശേഷതകള്‍ കൂടി അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ലിക്കേഷന്റെ ആദ്യത്തെ സ്ഥിരമായ പതിപ്പ് മാര്‍ച്ച് 2016 മുതല്‍ ലഭ്യമാക്കിയിരുന്നതിന് വളരെയധികം പ്രതികരണം ലഭിച്ചിരുന്നു അത് കൊണ്ട് നിലവിലുള്ള സ്ഥിരമായ ബീറ്റാ പതിപ്പില്‍ ഈ മാസം മുതല്‍ ഐ ഒ എസ്(IOS ) അപ്ലിക്കേഷന്‍ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രാദേശിക ഭാഷയില്‍ 75 ശതമാനം ഉപയോക്താക്കള്‍ അപ്ലിക്കേഷന്റെ ഭാഗമാകുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് വേറിട്ടു നിന്നു ആധുനിക ഇന്ത്യയില്‍ പ്രാദേശിക ഭാഷയില്‍ നടക്കുന്ന വാര്‍ത്തകളും അതിന്റെ സാധ്യതകളും സൂചിപ്പിക്കുന്ന ഒരു തെളിവുകൂടിയാണെന്നും പുതിയ പേര് ഇപ്പോള്‍ പ്രാബല്യത്തിലാകുകയും തുടര്‍ന്ന്, കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉടനീളം ലഭ്യവുമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Narasimha Reddy, CEO
പബ്ലിക് വൈബിനനെ കുറിച്ച്:
ന്യൂസ് അഗ്രിഗേറ്ററായ പബ്ലിക് വൈബ് ഒന്നിലധികം ഭാഷകളില്‍ ആഗോളതലത്തിലും പ്രാദേശിക തലത്തിലും ഉള്ള വാര്‍ത്തകള്‍ സമാഹരിക്കുകയും ഉപയോകതാക്കള്‍ക്ക് പ്രിയപെട്ട മാധ്യമത്തില്‍ നിന്നും വാര്‍ത്തകള്‍ തല്‍ക്ഷണം വായിക്കാനും തല്‍ക്ഷണം വീഡിയോകള്‍ കാണാനും ഇതിലൂടെ എളുപ്പം സാധിക്കും. ഉപയോക്തൃ വിപണിയില്‍ നിന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റു വാര്‍ത്താ അഗ്രഗേറ്റര്‍ അപ്ലിക്കേഷനുകളെ അപേക്ഷിച്ച് കൂടുതല്‍ വിഷയങ്ങളെക്കുറിച്ച് അറിയാന്‍ സാധിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകുന്നു.
ഈ ഇന്ത്യന്‍ വിപണിയില്‍ ഇന്നുവരെ ഉള്ളവയില്‍ നിന്നും വ്യതസ്തമായി വ്യക്തിഗതമാക്കിയ ഫില്‍ട്ടറിംഗ് മെഷീന്‍ ലേണിംഗും, സ്മാര്‍ട്ട് ശുപാര്‍ശകളും നല്‍കുന്ന ഇത് തീര്‍ച്ചയായും അതുല്യമായ ഉല്‍പ്പന്നമാണ് എന്ന് വിശ്വസിക്കുന്നതോടൊപ്പം ലോകമെമ്പാടുമുള്ള വാര്‍ത്താ ലേഖനങ്ങളും വീഡിയോകളും ജനങ്ങൾക്ക് മുന്നിലെത്തിക്കുമെന്നും ഉപയോക്താവിന് തങ്ങളുടെ ഇഷ്ടപ്രകാരം വിവിധ വിഷയത്തെക്കുറിച്ച് ഇഷ്ട ചാനലുകളില്‍ നിന്നും മുന്‍ഗണനകള്‍ പ്രകാരം വാര്‍ത്തകളും മറ്റും വ്യക്തിഗതമാക്കാൻ കഴിയുമെന്നും കമ്പനി അധികൃതർ ഉറപ്പ് നൽകുന്നു .
പബ്ലിക് വൈബ് ഇപ്പോള്‍ ഐ ഒ എസിലും (IOS), ആൻഡ്രോയിഡിലും (Android) ലഭ്യമാണ് .
ഏതെങ്കിലും മീഡിയ അന്വേഷണങ്ങള്‍ക്കായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവർ : ഭാസ്‌കര്‍ റെഡ്ഡി, വി പി മാര്‍ക്കറ്റിങ് പബ്ലിക് വൈബ്: 9666444326 അല്ലെങ്കില്‍ ഇമെയില്‍:Info@newsdistill.com ബന്ധപ്പെടാവുന്നതാണ്
പബ്ലിക് വൈബ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: https://goo.gl/WKSVyl
Summary: NewsDistill is proud to announce its new name PublicVibe, the smart vernacular news platform, based in Hyderabad. The name change reflects the company's broader commitment and its proficiency to