വാട്‌സ്ആപ്പില്‍ പ്രിവ്യൂ ഫീച്ചറും എത്തി
Nov 15, 2018, 12:10 IST
(www.kasargodvartha.com 15.11.2018) സാമൂഹ്യമാധ്യമയായ വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറായ പ്രിവ്യൂ ഫീച്ചര്‍ സൗകര്യം നിലവില്‍ വന്നു. ബീറ്റ വെര്‍ഷനായ 2.18.325 ലാണ് ആദ്യമായി ഈ ഫീച്ചര്‍ ലഭിക്കുക. ഒരാള്‍ക്ക് സന്ദേശം അയക്കുന്നതിനു മുമ്പ് ഒരു വട്ടംകൂടി ഉപയോക്താവിന് സ്ഥിരീകരിക്കാനുളള സൗകര്യമാണ് പ്രിവ്യൂ.
വാട്‌സാപ്പില്‍ സന്ദേശമയച്ച് മാറിപ്പോയതിനാല്‍ പൊല്ലാപ്പില്‍പ്പെടുന്നവര്‍ ഏറെയാണ്. ഇത് മുന്നില്‍ കണ്ടാണ് ഇത്തരമൊരു ഫീച്ചറിന് വാട്‌സ്ആപ്പ് രൂപം നല്‍കിയിരിക്കുന്നത്. പുതിയ ഫീച്ചര്‍ പ്രകാരം ഒരു ടാബ് കൂടി തുറക്കപ്പെട്ട് ഈ സന്ദേശം തന്നെയാണോ അയക്കേണ്ടതെന്ന് ചോദിക്കും. രണ്ടാമത് സ്ഥിരീകരിച്ചതിനുശേഷം മാത്രമാകും സന്ദേശം അയക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Technology, Whatsapp, New Whatsapp update to let you preview the message before forwarding
< !- START disable copy paste -->