വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; ഒരു മിസ്ഡ് വാട്‌സ്ആപ്പ് കോള്‍, നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം
May 14, 2019, 11:01 IST
(www.kasargodvartha.com 14.05.2019) ഒരു മിസ്ഡ് വാട്‌സ്ആപ്പ് കോള്‍ വഴി ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന് റിപോര്‍ട്ടുകള്‍. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇതേ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. തുടര്‍ച്ചയായി വരുന്ന അജ്ഞാത നമ്പറിലുള്ള വാട്‌സ്ആപ്പ് കോള്‍ വഴി മൊബൈലിലേക്ക് സ്‌പൈവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുകയും ചെയ്യുമെന്നാണ് റിപോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.
ഐ ഒ എസ് വേര്‍ഷനും ആന്‍ഡ്രോയിഡ് വേര്‍ഷനും ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. വാട്‌സ്ആപ്പ് അതോറിറ്റി പ്രശ്‌ന പരിഹാരത്തിനായി ശ്രമം തുടരുകയാണ്. ലോകത്താകമാനം 180 രാജ്യങ്ങളിലായി 1.5 ബില്യണ്‍ ആള്‍ക്കാരാണ് നിലവില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. നിലവില്‍ യു എ ഇയില്‍ വാട്‌സ്ആപ്പ് കോള്‍ ഫീച്ചര്‍ ലഭ്യമല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Technology, Social-Media, Whatsapp, Top-Headlines, Missed WhatsApp call can hack your phone.
< !- START disable copy paste -->